നാട്ടിൻപുറത്തിന്റെ തനിമയുടെ ലഹിരു – മധു പ്രീ വെഡിങ് ഫോട്ടോഷൂട്; ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നു..!!

12

പ്രീ വെഡിങ് ഫോഫോട്ടോഷൂട്ടുകൾ സേവ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആകുന്ന കാലമാണ് ഇപ്പോൾ. ചിത്രങ്ങൾ ദിനംപ്രതി നിരവധിയാണ് എത്തുന്നത്. കാലം മാറുന്നതിനു ഒപ്പം വിവാഹ രീതികൾ മാത്രമല്ല ആഘോഷങ്ങൾ മാത്രം അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരുകയാണ്.

Loading...

ശ്രീലങ്കൻ ദമ്പതികളായ ലഹിരു – മധു എന്നിവരുടെ കൃഷിയും വയലും എല്ലാം ആസ്പദം ആക്കിയുള്ള പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആകുന്നത്. അമൽ മഹേഷ് നുഗപിടിയ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വീഡിയോ കാണാം

https://youtu.be/csf_XBCeNms