സേവ് ഡേറ്റ് ഫോട്ടോക്ക് പിന്നാലെ ആ കിടിലൻ വിഡിയോയും എത്തി; ഗൗരി റാം ഫോട്ടോഷൂട്ട് വീഡിയോ വൈറൽ..!!

20

ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്ന ഒന്നാണ് വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിന്റെ വിഡിയോകളും. ആദ്യ കാലങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകൾ കൊണ്ടാണ് ശ്രദ്ധ നേടിയത് എങ്കിൽ ഇപ്പോൾ ഗ്ലാമർ ബോൾഡ് വിഡിയോകൾ ആയി മാറിക്കഴിഞ്ഞു.

Loading...

അത് കൂടുതലും വെഡ്ഡിങ് പ്രീ വെഡ്ഡിങ് പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകള്‍ക്കാണ് ആരാധകര്‍ കൂടുതലും. അത്തരത്തിലൊരു പ്രീ വെഡ്ഡിങ് ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന സേവ് ദ് ഡേറ്റ് ചിത്രത്തിന്റെ വെഡ്ഡിങ് വീഡിയോയും ആസ്വദകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് റാം ഗൗരി ഫോട്ടോഷൂട്ട് തന്നെ ആയിരുന്നു.

https://youtu.be/8ReosgtF8tI

ആദ്യം ഫോട്ടോസ് ആണ് എത്തിയത് എങ്കിൽ ഇപ്പോൾ വീഡിയോ കൂടി എത്തിയിരിക്കുകയാണ്.