സ്ത്രീകൾ ശബരിമലയിൽ വന്നാൽ അയ്യപ്പന്മാർ വരുന്നതിന്റെ ഉദ്ദേശം മാറി പോകും; വിവാദ പ്രസ്താവനയുമായി യേശുദാസ്..!!

10

ശബരിമലയിലെ യുവതി പ്രവേശന കാര്യത്തിൽ വിവാദം നിറഞ്ഞ പ്രസ്താവനയുമായി ഗാനഗന്ധർവൻ യേശുദാസ്. നോമ്പ് നോക്കി ശബരിമലയിൽ പോകുന്ന മുഴുവൻ അയ്യപ്പ ഭക്തന്മാരെയും അപമാനിക്കുന്ന രീതിയിൽ ആണ് യേശുദാസ് പറയുന്നത്.

Loading...

സ്ത്രീ പ്രവേശനം വേണ്ട എന്ന് പറയുന്നത് സ്ത്രീകൾ എത്തിയാൽ അയ്യപ്പൻ നോക്കും എന്നുള്ളത് കൊണ്ടല്ല. സുന്ദരികൾ ആയ സ്ത്രീകൾ എത്തിയാൽ ശബരിമല ദർശനത്തിനു എത്തുന്ന അയ്യപ്പ ഭക്തമാരുടെ ഉദ്ദേശം മറ്റൊന്നായി മാറും എന്ന് കെ ജെ യേശുദാസ് പറയുന്നു.

അതുകൊണ്ട് തന്നെയാണ് സ്ത്രീകൾ ശബരിമലയിൽ പോകരുത് എന്ന് പറയുന്നത് എന്നാണ് ചെന്നൈയിൽ ഒരു സംഗീത പരിപാടിയിൽ എത്തിയ യേശുദാസ് പറയുന്നത്.