മോളെ സ്വർഗ്ഗത്തിൽ നിനക്ക് മനോഹരമായ പിറന്നാൾ ഉണ്ടാവട്ടെ; കണ്ണുകൾ നിറയുന്ന കുറിപ്പുമായി കെ എസ് ചിത്ര..!!

17

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗായികയാണ് കെ എസ് ചിത്ര. ഒരു വിഷുക്കാലത്ത് ആണ് ചിത്രക്ക് ഏറെ പ്രാർഥനക്കും വഴിപാടുകൾക്കും ശേഷം പിറന്ന മകൾ ആണ് നന്ദന.

Loading...

എന്നാൽ ചിത്രയുടെ ആ സന്തോഷത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. 2011 ലെ ഒരു വിഷു നാളിൽ കെ എസ് ചിത്രക്ക് തന്റെ മകളെ നഷ്ടം ആകുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വേദനയിൽ നിന്നും വിട്ടുമാറാൻ ചിത്രക്ക് കഴിഞ്ഞതുമില്ല.

“നിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ ഇന്ന് മധുരകരമായ മനോഹര ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട്. നിന്റെ വേർപാടിൽ വേദനിക്കുന്നു. നിനക്ക് സ്വർഗ്ഗത്തിൽ ഒരു മനോഹര ജന്മദിനം ആഘോഷിക്കുന്നു എന്റെ പ്രിയ നന്ദന” എന്നാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.