അത്തരം അനുഭവങ്ങൾ ആണ് നമ്മളെ വിനയമുള്ളവർ ആക്കുന്നത്, ആരാധകരെ കുറിച്ച് പൃഥ്വിരാജ്..!!

4

17 വയസിൽ അഭിനയ ലോകത്തിൽ എത്തി തന്റേതായ വ്യക്തി മുദ്ര പതിച്ചു നായകനും സംവിധായകനും നിർമാതാവും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ആണ് പൃഥ്വിരാജ്.

Loading...

സിനിമ അല്ല ഏത് വിഷയം ആയാലും തന്റേതായ അഭിപ്രായങ്ങൾ കൊണ്ട് എന്നും ശ്രദ്ധ നേടുന്ന താരം ഇപ്പോൾ ആരാധകരെ കുറിച്ച് പറയുന്നത് ഇങ്ങനെ,

ഒരിക്കൽ തൃശൂർ നിന്നും തന്റെ പുതിയ ഓട്ടോയും ഓടിച്ചു ഒരാൾ തിരുവനന്തപുരത്തെ എന്റെ വീട്ടിൽ വന്നു. ഞാൻ ഒരുതവണ അതോടിക്കണം. അതിനു ശേഷമേ സവാരിക്കായി നിരത്തിലിറക്കൂ. അത്തരം അനുഭവങ്ങൾ നമ്മളെ വിനയം ഉള്ളവർ ആക്കണം. നമ്മുടെ സിനിമയുടെ ടിക്കറ്റ് പോലും അവർ ചോദിക്കില്ല. ദൈവം നടീ നടന്മാർക്ക് നൽകിയ ഒരു ഭാഗ്യം ആണ് ആരാധകർ.

https://youtu.be/SEpdl4lAU1U