കോട്ടയത്ത് കാമുകിയെയും ഭർത്താവിനെയും ലോഡ്ജിൽ നിന്നും ഭാര്യ പൊക്കിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്..!!

1

ഈ ശനിയാഴ്ച ആണ് കോട്ടയം ഗാന്ധിനഗറിൽ ഉള്ള ലോഡ്ജിൽ സംഭവം അരങ്ങേറുന്നത്. കാമുകിക്ക് ഒപ്പം ലോഡ്ജിൽ റൂം എടുത്ത ഭർത്താവിനെ ഭാര്യ നേരിട്ട് എത്തി പൊക്കിയതോടെയാണ് സംഭവത്തിന് തുടക്കം.

Loading...

ഭാര്യ ഇരുവരെയും ലോഡ്ജിൽ നിന്നും പിടികൂടിയതോടെ വലിയ വാക്ക് തർക്കം ഉണ്ടായി. സംഭവം വഷളായതോടെ ലോഡ്ജ് ജീവനക്കാർ തന്നെ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് ഉഭയ കക്ഷി പ്രകാരം സംഭവം കേസില്ലാതെ തീർത്തു.

എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും വെളിയിൽ ഇറങ്ങിയ കാമുകി ബസിന് മുന്നിൽ ചാടാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഭാര്യക്ക് വിവരങ്ങൾ ചോർത്തി നൽകിയത്. ലോഡ്ജിന്റെ പേര് റൂം നമ്പർ അടക്കം ആണ് യുവതിക്ക് നൽകിയത്. സംഭവം അറിഞ്ഞു ലോഡ്ജിൽ എത്തിയ യുവതി ഭർത്താവിന്റെ കരണം നോക്കി അടിക്കുകയും കാമുകിയെ തള്ളി ഇടാൻ നോക്കുകയും ആയിരുന്നു.