മലയാളി അവതാരക തിരുവനന്തപുരത്ത് വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത..!!

19

ഗായികയും അവതാരകയും ആയ ജീഗി ജോൺ വീട്ടിൽ മരിച്ച നിലയിൽ. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഗായികയുടെ ദുരൂഹ മരണം. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് ജീഗി വീട്ടിൽ മരിച്ചത്.

Loading...

ജീഗിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. അടുത്തുള്ള വീട്ടുകാരുമായി അധികം ബന്ധം പുലർത്താത്ത ജീഗിയും അമ്മയും എന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

ജീഗിയുടെ അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിലെ ദുരൂഹതയെ കുറിച്ച് അറിയാൻ കഴിയുക എന്നും പോലീസ് പറയുന്നു.