ഷൂട്ടിംഗ് സെറ്റുകളിൽ അമ്മേയെന്ന് വിളിക്കും; രാത്രി കിടപ്പറയിലേക്ക് വിളിക്കും, നടിയുടെ വെളിപ്പെടുത്തൽ..!!

14

സിനിമയിലെ പ്രധാന നടിമാർക്ക് പലപ്പോഴും നേരിടേണ്ടി വരുന്ന ദുരവസ്ഥകളെക്കാൾ വലുതാണ് തങ്ങളുടേത് എന്നാണ് ഒരു സിനിമയിൽ ചെറിയ വേഷങ്ങളോ അമ്മ വേഷങ്ങളോ ചെയ്യുന്ന നടിമാരുടെ അവസ്ഥ എന്നാണ് ഒരു വിഭാഗം നടിമാർ തുറന്നു പറയുന്നത്.

Loading...

സിനിമയിൽ ചെറിയ വേഷങ്ങൾ മുതൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന അമ്മമാർ അടക്കം ഉള്ള നടിമാരെ നിർബന്ധിച്ചു കിടപ്പറയിലേക്ക് ക്ഷണിക്കുന്നു എന്നാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വേഷങ്ങൾ ചെയ്യുന്നതിനും തുടർന്ന് വേഷങ്ങൾ ലഭിക്കുന്നതിനും വിട്ടുവീഴ്ചകൾ ചെയ്യേണ്ട അവസ്ഥയാണ് എന്നാണ് പതിനഞ്ചോളം തെലുങ്ക് നടിമാരുടെ വെളിപ്പെടുത്തൽ.

നേരത്തെ ഈ വിശേഷങ്ങളെ കുറിച്ച് ഒറ്റക്കുള്ള പ്രതിഷേധം നടത്തിയ നടിയാണ് ശ്രീ റെഡ്‌ഡി. ഇതുപോലെ ഉള്ള ദുരവസ്ഥകൾക്ക് എതിരെ വസ്ത്രങ്ങൾ അഴിച്ചു പ്രതിഷേധം നടത്തിയത് വലിയ വാർത്ത ആയിരുന്നു. എന്നാൽ അന്ന് വലിയ പിന്തുണ ലഭിക്കാതെ ഏറുന്ന ശ്രീ റെഡ്ഢിക്ക് ഇപ്പോൾ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിർമാതാക്കൾ, സംവിധായകർ എന്നിവർ പറയുന്നത് എന്തും ചെയ്തു കൊടുക്കേണ്ട അവസ്ഥായാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ ഉള്ളത് എന്നാണ് ശ്രീ റെഡ്ഢിക്ക് പിന്തുണയുമായി സ്വഭാവ നടിയായ കെ അപൂർവ പറഞ്ഞത്.

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള നടിമാർക്ക് ആണ് തങ്ങളുടെ മേഖലയിൽ നിന്നും ഈ ദുരവസ്ഥ നേരിടേണ്ടി വരുന്നത്. പലപ്പോഴും ഇവരെല്ലാം ഒരു സീനിൽ പോലും അഭിനയിക്കുന്നവർ ആണു. അവരെയാണ് രാത്രി കാലങ്ങളിൽ ശരീര ബന്ധത്തിന് ക്ഷിണിക്കുന്നത്. സന്ധ്യ നായിഡു എന്ന നടി അമ്മ വേഷങ്ങളിൽ കൂടിയാണ് പ്രശസ്ത ആയത് അതുകൊണ്ടു തന്നെ ലൊക്കേഷനുകളിൽ തന്നെ അമ്മ എന്നാണ് പലരും വിളിച്ചിരുന്നത്.

എന്നാൽ രാത്രി അങ്ങനെ അല്ല എന്നും രാത്രികളിൽ വാട്ട്സ് ആപ്പുകളിൽ ചാറ്റ് ചെയ്യണം എന്ന് നിർബന്ധിക്കും. എന്താണ് രാത്രിയിൽ ധരിച്ചിരിക്കുന്നത് എന്നും അടിവസ്ത്രങ്ങളുടെ നിറങ്ങൾ വരെ ചോദിക്കും എന്നാണ് താരങ്ങൾ വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെ വസ്ത്രം മാറാൻ തങ്ങൾക്ക് അനുവദിക്കുന്നത് പുരുഷ നടന്മാരുടെ കാരവാനുകൾ ആണെന്നും പുഴുക്കളെ പോലെയാണ് തങ്ങളെ പരിഗണിക്കുന്നത് എന്നാണ് സുനിത റെഡ്‌ഡി വെളിപ്പെടുത്താൻ നടത്തിയത്.