പിണറായി വിജയന് പകരം മോഹൻലാലിനെ കേരള മുഖ്യമന്ത്രിയാക്കി ഉത്തരേന്ത്യൻ കമ്പനിയുടെ പരസ്യം.!!

18

ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാൻ കഴിയാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ജനുവരി 1 മുതൽ കേരളത്തിൽ നിരോധിക്കുകയാണ്. കേരളം സർക്കാരിന്റെ ഈ തീരുമാനത്തെ അനുമോദിച്ചു ഉത്തരേന്ത്യൻ കമ്പനി നൽകിയ പരസ്യത്തിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയന് പകരം മോഹൻലാലിന്റെ ചിത്രം നൽകിയിരിക്കുന്നു.

Loading...

ഹരിയാനയിലെ ഗുർഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോ സേഫ്റ്റി ഗ്രൂപ്പിനാണ് അമളി പറ്റിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഫേസ്ബുക് പേജുകളിൽ ഈ പോസ്റ്റ് വന്നിരിക്കുന്നത്.