മലയാളത്തിന്റെ പ്രിയ നടി ഭാമക്ക് വിവാഹം; ഇതാണ് വരൻ..!!

1

2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിൽ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ഭാമ. മലയാളത്തിന് പുറമെ കന്നടയിൽ കൂടി ശ്രദ്ധ നേടിയ താരം വിവാഹിത ആകുന്നു എന്നാണ് ഇപ്പോൾ എത്തുന്ന വാർത്തകൾ. അഭിനയത്തിന് ഒപ്പം മികച്ച ഗായിക കൂടിയായ ഭാമ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത് ബിസിനസുകാരനായ അരുണിനെയാണ്. വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടട്ടില്ല എങ്കിൽ കൂടിയും വരും ദിവസങ്ങളിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും എന്നാണു അറിയുന്നത്.

Loading...