സ്തനത്തിന് വലുപ്പം ആഗ്രഹിക്കുവോ.. ഇതാ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ..!!
സ്ത്രീ സൗന്ദര്യത്തിൽ പ്രധാന ഘടകമായി നിൽക്കുന്ന ഒന്നാണ് സ്തനങ്ങൾ. ഓരോ സ്ത്രീകൾക്കും അവരുടെ സ്തനത്തിന്റെ ആകൃതിയും വലുപ്പവും എല്ലാം വ്യത്യസ്തമായിരിക്കും. അത് അവരുടെ ശരീര പ്രകൃതി, പാരമ്പര്യം, ഭക്ഷണം എന്നിവയെ എല്ലാം സ്വാധീനിച്ചാണ് ഇരിക്കുന്നത്.
സ്തനത്തിന്റെ ആകൃതിയും വലുപ്പവും എല്ലാം സ്ത്രീകൾ പൊതുവെ ആഗ്രഹിക്കുന്ന ഒന്നാണ് എന്നുള്ളതാണ് വാസ്തവം. എന്നാൽ കൃതൃമ മാര്ഗങ്ങള് ഇല്ലാതെ സ്തന വലുപ്പം കൂട്ടുന്നതാണ് ഭാവിയിൽ സ്ത്രീകൾക്ക് നല്ലത്. കൃതൃമ മാര്ഗങ്ങള് ഇല്ലാതെ സ്തനവലിപ്പം കൂട്ടാനുള്ള ചില പൊടികൈകൾ നമുക്ക് നോക്കാം.
സവാള നീരിൽ മഞ്ഞൾപ്പൊടിയും തേനും ചേർത്ത് യോജിപ്പിച്ച മിശ്രിതം സ്തനങ്ങൾ പുരട്ടി നല്ലതുപോലെ അഞ്ച് മിനിറ്റ് മസാജ് ചെയ്യുക, ഇങ്ങനെ തുടർച്ചായി കുറച്ചു നാൾ ചെയ്താൽ സ്തന വലിപ്പം കൂടുകയും അതിനൊപ്പം സ്തനം തൂങ്ങാതെ ഇരിക്കാനും ഒപ്പം മാറിടങ്ങൾക്ക് നല്ല ഉറപ്പ് ലഭിക്കുന്നതിനും നല്ലതാണ്.
ഉലുവ നല്ലതോടെ അരച്ച് റോസ് വാട്ടറിൽ ചാലിച്ച് അരമണിക്കൂർ മാറിടത്തിൽ തേച്ചതിനു ശേഷം കഴുകി കളയാം. ഇങ്ങനെ കുറച്ചു നാളുകൾ ചെയ്താൽ സ്തനത്തിന് വലിപ്പം കൂടും. നാഗത്താളി എന്ന സസ്യം നാന്നായി അരച്ച് പതിവായി മാറിടങ്ങളിൽ പുരട്ടിയാൽ സ്തന വലിപ്പം കൂടും.
തൊട്ടാവാടി സമൂലം കഷായം വെച്ചതിൽ പാൽമുതുകിൽ കിഴങ്ങു തൊലികളഞ്ഞു ഉണക്കി പൊടിച്ച ശേഷം അഞ്ചു ഗ്രാം ചേർത്ത് പതിവായി രാവിലെയും വൈകിട്ടും കുറച്ചുണ് നാൾ കഴിച്ചാൽ മാറിടത്തിന്റെ വലിപ്പം കൂടും. പാറമുള്ള് സമൂലം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം സ്തനങ്ങളിൽ ആവികൊള്ളിക്കുന്നത് സ്തനത്തിന്റെ വലിപ്പം കൂട്ടാൻ നല്ലതാണ്.
അതുപോലെ അഞ്ച് ഗ്രാം ശംഖുപുഷ്പത്തിന്റെ പൂവ് വെള്ളത്തിൽ അരച്ച് കുറച്ചുനാൾ പതിവായി സ്തനത്തിൽ പുരട്ടിയാൽ മാറിടത്തിന്റെ വലിപ്പം കൂടും. ഒരു ഗ്ലാസ് ആട്ടിൻ പാലിൽ അഞ്ച് ഗ്രാം കറുത്ത എള്ള് വാരത്തുപൊടിച്ചു ചേർത്ത ശേഷം മൂന്നാഴ്ച പതിവായി കഴിച്ചാൽ മാറിടത്തിന്റെ വലിപ്പം കൂടും.