മഞ്ജു പിള്ളയുടെ മകളുടെ മേക്കോവർ കണ്ട് കണ്ണുതള്ളി മലയാളികൾ..!!

നേരത്തെ ബിക്കിനിയിൽ ഉള്ള ദയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. Daya Sujith Photos

Daya sujith manju pillai
2,549

മലയാളികൾക്ക് ഏറെ സുപരിചിതമായ താരം ആണ് മഞ്ജു പിള്ള. സിനിമ കുടുംബത്തിൽ നിന്നും എത്തിയ ഒരു താരം ടെലിവിഷൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടം ഉള്ള താരം മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലെ മോഹനവല്ലിക്ക് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്.

മഴയത്തും മുമ്പേ എന്ന ചിത്രത്തിൽ കൂടി 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ഇരട്ട കുട്ടികളുടെ അച്ഛൻ , നാലു പെണ്ണുങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ കൂടി ശ്രദ്ധ നേടി. അടൂർ ഗോപാലകൃഷ്ണൻ ചിത്രം നാല് പെണ്ണുങ്ങൾ കരിയറിലെ എന്നും ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളിൽ ഒന്നാണ്.

Daya sujith
Daya sujith

അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. മഞ്ജു ആദ്യം വിവാഹം കഴിക്കുന്നത് സീരിയൽ നടൻ മുകുന്ദൻ മേനോനെ ആയിരുന്നു. തുടർന്ന് ഈ ബന്ധം വേര്പിരിയുകയും 2000 ൽ ഛായാഗ്രാഹകനും സംവിധായകനും ആയ സുജിത് വാസുദേവിനെ വിവാഹം കഴിക്കുകയും ആയിരുന്നു.

ഈ ബന്ധത്തിൽ ആണ് ദയ സുജിത് എന്ന മകൾ ഇരുവർക്കും ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറുന്നത് ദയയുടെ പുത്തൻ മേക്കോവർ തന്നെയാണ്.

Daya sujith
Daya sujith

നേരത്തെ ബിക്കിനിയിൽ ഉള്ള ദയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തുടർന്ന് ഇപ്പോൾ ബ്ലാക്ക് ഔട്ട് ഫിറ്റിൽ ഉള്ള പുത്തൻ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

മഞ്ജു പിള്ള ലവ് യു എന്നാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. വീണ നായർ , ആർദ്ര എന്നിവർ അടക്കം നിരവധി സെലിബ്രിറ്റികൾ പോസ്റ്റിൽ കമെന്റുമായി എത്തിയിട്ടുണ്ട്.