ബാത്ത് ഡ്രെസ്സിൽ അനശ്വര രാജൻ; താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രം വൈറൽ..!!

582

മലയാള സിനിമയിൽ ഒട്ടേറെ ആരാധകർ ഉള്ള യുവനടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൂടി നായിക ആയി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.

Loading...

ലോക്ക് ഡൌൺ കാലത്തിൽ തുടങ്ങിയ ഫോട്ടോഷൂട്ടുകൾ ഇപ്പോഴും നടിമാർ പുരോഗമിക്കുകയാണ്. അനശ്വരയുടെ ബോൾഡ് ഫോട്ടോഷൂട്ടിന് എതിരെ ആണ് ഇപ്പോൾ സദാചാര വാദികൾ കമന്റ് ആയി എത്തിയിരിക്കുന്നത്. പൊതുവെ സിമ്പിൾ ലുക്കിൽ എത്താറുള്ള അനശ്വരയുടെ ബോൾഡ് ലുക്കിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ എന്നാണ് ഒരു കമന്റ്. അടുത്തത് ബിക്കിനിയായിരിക്കുമോ എന്നാണ് മറ്റൊരു കമന്റ്. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ആയ ആ ഫോട്ടോ ഷൂട്ടിന് ശേഷം വീണ്ടും അതീവ സുന്ദരിയായി ആണ് അനശ്വര വീണ്ടും എത്തിയത്. ബാത്ത് ഡ്രെസ്സിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി ഇരിക്കുന്നത്.