നുണക്കുഴി കവിളിൽ ഉള്ള പെണ്കുട്ടികളെ കാണാൻ എന്തോ വല്ലാത്തൊരു ഭംഗി തന്നെ ആണെന്ന് പറയാം, ലോകത്തിൽ ഉള്ള 20 ശതമാനം ആളുകൾക്കും നുണക്കുഴി ഉണ്ടെന്നാണ് കണ്ടെത്തൽ.
നുണക്കുഴികൾ ഉണ്ടെങ്കിൽ പ്രത്യേക സൗന്ദര്യം ഉണ്ടന്ന് പറയുന്നുണ്ട് എങ്കിൽ കൂടിയും ഇത് ലഭിക്കുന്നത് പാരമ്പര്യത്തിൽ കൂടിയാണ് എന്നാണ് വെപ്പ്, മാതാപിതാക്കൾക്ക് നുണക്കുഴി ഉണ്ടെങ്കിൽ മക്കളിൽ 60 ശതമാനം ആളുകൾക്കും നുണക്കുഴികൾ ഉണ്ടാവും എന്നാണ് കണ്ടെത്തൽ.
നുണക്കുഴി സൗകര്യവും ചെറുപ്പവും തോന്നിക്കും എന്ന് പറയുന്നുണ്ട് എങ്കിൽ കൂടിയും കവിളിലെ മസിലിൽ ഉണ്ടാകുന്ന വൈകല്യമായി വൈദ്യലോകം ഇതിനെ കാണുന്നത്.
ഭാഗ്യവും ഐശ്വര്യവും നുണക്കുഴി വഴി ഉണ്ടാവും എന്നാണ് ജ്യോതിഷം പറയുന്നത് എങ്കിൽ കൂടിയും നുണക്കുഴികൾ ഉള്ള കുട്ടിക്ക് ജനിതക പ്രശ്നങ്ങൾ ഉണ്ടെന്നും പറയുന്നു. വളർച്ച പ്രശ്നങ്ങൾ അടക്കം നിരവധി വൈകല്യങ്ങൾ ഇവർക്ക് ഉണ്ടാവും എന്നും പറയുന്നു.
എന്നാൽ പുരാണം പറയുക ആണെങ്കിൽ വിഷ്ണു പുരാണത്തിൽ നുണക്കുഴി ഉള്ള യുവതികളുടെ വിവാഹ ജീവിതം അനുഗ്രഹീതവും ഐശ്വര്യവും നിറഞ്ഞതും ആയിരിക്കും എന്നാണ് പറയുന്നത്.
നുണക്കുഴികൾ സ്ത്രീകളുടെ സൗന്ദര്യം കൂട്ടുന്നത് കൊണ്ട് ബോളിവുഡ് നടിമാർ കൃത്രിമമായും ഇത്തരത്തിൽ കുഴികൾ കവിളിൽ സൃഷ്ടിക്കാറുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…