വിവാഹിതർ ആയവർ ആണെങ്കിലും അടുത്ത സുഹൃത്തുക്കൾ, കാമുകീ കാമുകന്മാർ എന്നിവർ ഒക്കെ തന്നെ പൊതു ഇടങ്ങളിൽ ആയാലും ചടങ്ങുകളിലും മറ്റും ആയാലും പങ്കാളിയുടെ കൈകൾ കോർത്തു പിടിക്കുന്നവർ ആണ് മിക്കവരും.
പുതുതായി വിവാഹം കഴിഞ്ഞവരിലും കാമുകി കാമുകന്മാരിലുമാണ് ഇത്തരം പ്രവണതകൾ കൂടുതൽ ആയി കണ്ടുവരുന്നത്.
പുരുഷ പങ്കാളി നിങ്ങളുടെ കൈകൾ പിടിക്കുന്നതിൽ ഓരോരോ അർത്ഥങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.
കൈകൾ പിടിക്കുന്നത് തന്നെ പലതരിൽ ഉണ്ട്, അതിന് എല്ലാം വ്യത്യസ്ത വ്യാഖാനങ്ങളും ഉണ്ട്, ചിലർ കൈകൾ കോർത്ത് പിടിക്കുമ്പോൾ ചിലർ പങ്കാളിയുടെ കൈകളിൽ കൈ കോർത്ത് പിടിക്കുന്നവർ ആണ്.
ഒരുമിച്ച് നടകുമ്പോൾ പങ്കാളിയുടെ കൈ തണ്ടയിൽ പിടിക്കുന്നവർ ആണെങ്കിൽ അവർ നിർബന്ധ ബുദ്ധിയുള്ളവർ ആണ്, അത്തരത്തിൽ ഉള്ളവർ നിങ്ങൾ പറയുന്നതിനെക്കാൾ അവർ പറയുന്നത് അനുസരിപ്പിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും, ഇത്തരത്തിൽ കൈ തണ്ടയിൽ പിടിക്കുന്നത് മേധാവിത്വത്തിന്റെ അടയാളം കൂടി ആയിരിക്കും, എന്നാൽ ഇത്തരത്തിൽ ഉള്ളവർക്ക് പങ്കാളിയോട് സ്നേഹവും അതിനൊപ്പം കരുതലും കൂടുതൽ ആയിരിക്കും.
എന്നാൽ സാധാരണയായി ആളുകൾ കൂടുതലും കൈകോർത്ത് പിടിക്കുന്നവർ ആണ്, അത്തരത്തിൽ ഉള്ളവർക്കും രണ്ടുപേരുടെയും കൈകൾ താഴെ ഭാഗത്തേക്ക് തൂക്കിയിട്ട് കോർത്ത് പിടിക്കുമ്പോൾ ആരുടെ കണം കൈ ആണോ മുകളിൽ വരുന്നത് അയാൾക്ക് ആയിരിക്കും ആ ബന്ധത്തിൽ കൂടുതൽ ആധിപത്യമുള്ളതെന്ന് മനസ്സിലാക്കാം. സ്നേഹത്തിന്റെ കാര്യത്തിലും ഇതേ ആധിപത്യം ഉണ്ടാകും. പലപ്പോഴും പുരുഷന്മാരാണ് ഇത്തരത്തിൽ കൈകൾ പിടിക്കാറുള്ളത് എന്നുള്ളതാണ് സത്യം. വിരലുകൾ കോർത്ത് പിടിക്കുമ്പോൾ നിങ്ങൾ ഇഷ്ടപ്പെടുന്നു എങ്കിൽ നിങ്ങൾ ആ ബന്ധത്തിൽ കൂടുതൽ ആത്മാർഥമായിരിക്കും എന്നാണ് അർത്ഥം.
അതുപോലെ തന്നെ വിരലുകൾ അമർത്തി കോർത്ത് പിടിക്കുന്നത് പങ്കാളിയോട് ഉള്ള ശാരീരിക ബന്ധത്തിന്റെ അമിത ഇഷ്ടം കൂടി സൂചിപ്പിക്കുന്നത്.
ചെറു വിരലിൽ മാത്രം പിടിക്കുമ്പോൾ കുഞ്ഞു പിള്ളേരാണോ എന്നൊക്കെ കളിയാക്കുന്നത് കാണാറില്ലേ, എന്നാൽ ഇത്തരത്തിൽ ഉള്ള പിടിത്തം, സ്നേഹത്തിന്റെയും ഇണയോടുള്ള അമിത താല്പര്യവും സൂചിപ്പിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…