ഇന്ന് വിദ്യാരംഭത്തിന്റെ വിജയദശമി നാൾ. വിദ്യാരംഭത്തിന് ശേഷം മാതാപിതാക്കൾ സരസ്വതീ സ്തുതി ജപിക്കുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ഈ വിജയദശമി ദിനത്തിൽ രാവിലെ 06.55 മുതൽ വൃശ്ചിക രാശി തീരുന്ന 11.08 വരെ പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ്.
ഇന്ന് ഒട്ടേറെ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കും. വിദ്യാരംഭത്തിന് ശേഷം മാതാപിതാക്കൾ ജപിക്കേണ്ട സരസ്വതീ സ്തുതി ഇതാണ്.
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ.
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണിനീ
നിത്യം പത്മാലയാം ദേവീ
സാ മാം പാതു സരസ്വതീ
അപർണാ നാമരൂപേണ
ത്രിവർണാ പ്രണവാത്മി
കേലിപ്യാത്മ നൈകപഞ്ചാശ
–ദ്വർണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാംഭ
ദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ
ദേവീംസരസ്വതി നമോസ്തു തേ
വന്ദേ സരസ്വതീംദേവീം
ഭുവനത്രയമാതരം
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാ ന പരിവർത്തതേ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…