കാശും വരില്ല, കടവും തീരില്ല; ചെരുപ്പ് ഇങ്ങനെ വെച്ചാൽ; ചെരുപ്പ് സ്ഥാനം തെറ്റി വെച്ചാൽ കുടുംബം മുടിയും..!!

കാശും വരില്ല , കടവും തീരില്ല. ചെരുപ്പ് ഇങ്ങനെ വെച്ചാൽ. ചെരുപ്പ് സ്ഥാനം തെറ്റി വെച്ചാൽ കുടുംബം മുടിയും എന്നാണ് വാസ്തു ശാസ്ത്ര പ്രകാരം പറയുന്നത്. പ്രധാന കവാടത്തെ വീടിന്റെ ഊർജ ഉറവിടം ആയി ആണ് കാക്കക്കുന്നത്. പുറം ലോകത്തെ വീടുമായി ബന്ധിപ്പിലിക്കുന്ന ഒരു പരിവർത്തന മണ്ഡലമാണ് ഇത്.

സമാധാനവും സന്തോഷവും സമ്പത്തും വീട്ടിൽ ഉണ്ടാവണം എങ്കിൽ വാസ്തുശാസ്ത്രപരമായ മാനദണ്ഡങ്ങൾ പ്രധാന വാതിലിനു ഉണ്ടായിരിക്കേണം എന്നാണ് ആചാര്യന്മാർ പറയുന്നത്. പ്രധാന കവാടം ഇപ്പോഴും വടക്കു വഴക്കു കിഴക്ക് കിഴക്ക് പടിഞ്ഞാറു എന്നി ദിശകളിൽ ആയിരിക്കണം. തെക്കു തെക്കു പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് എന്നി ദിശകളിൽ ഉള്ള പ്രധാന കവാടങ്ങൾ ഒഴിവാക്കണം.

വീട്ടിലെ മറ്റു ഏത് വാതിലിനേക്കാൾ പ്രധാനപ്പെട്ടത് ആയിരിക്കണം പ്രധാന വാതിൽ. ഘടികാര ദിശയിൽ തുറക്കുന്ന ത് ആണെങ്കിൽ ഏറെ ഉത്തമം ആണ്. പ്രധാന വാതിലിനു സമാന്തരമായി മൂന്നു വാതിലുകൾ വരുന്നത് വാസ്തു ശാസ്ത്രപ്രകാരം തെറ്റാണ്. വീട്ടിലെ സന്തോഷം ഇല്ലാതാക്കാൻ ഇത് കാരണമാക്കും എന്ന് പറയുന്നു. വീടിന്റെ ഐശ്വര്യം ആരംഭിക്കുന്നത് തന്നെ പൂമുഖത്തു നിന്നും ആണ്. വീട് വൃത്തിയായി സൂക്ഷിക്കുന്ന അതെ പ്രാധാന്യത്തോടെ പൂമുഖവും വൃത്തിയായി സൂക്ഷിക്കണം..

ചില വീടുകളിൽ പ്രധാന വാതിലിനു നേരെ ചെരുപ്പുകൾ കൂട്ടി ഇടിക്കുന്നത് കാണാം. എന്നാൽ ഇതാണ് ഏറ്റവും അധികം നെഗറ്റീവ് ഊർജം ഉണ്ടാക്കുന്ന കാര്യം. പൂമുഖ വാതിൽ വീടിന്റെ ശ്വസന കേന്ദ്രമായി ആണ് കണക്കാക്കുന്നത്. ഇത് തടസപ്പെടുത്തി ചെരുപ്പ് ഇട്ടാൽ സമ്പത്തിനും കലഹത്തിനും വരെ കാരണം ആകും. ചെരുപ്പുകൾ അലക്ഷ്യമായി ഇടുന്നതിനു പകരം വീടിന്റെ ഒരു ഭാഗത്തു അടുക്കി കൃത്യമായി വെക്കണം.. വീടിന്റെ അകത്ത് ഒരിക്കലും പുറത്തു ചവിട്ടുന്ന ചെരുപ്പുകൾ ഉപയോഗിക്കരുത്.

പണ്ട് കാലത്ത് വീടിന്റെ മുൻവശത്ത് കിണ്ടിയിൽ വെള്ളം സൂക്ഷിക്കുന്ന ഒരു പതിവ് ഉണ്ട്. ഇത് എന്തിനാ ആയിരുന്നു എന്ന് ഇന്ന് പലർക്കും അറിയില്ല. മറ്റുള്ളവരുടെ മണ്ണോ ശകലങ്ങളോ നമ്മുടെ വീടിന്റെ അകത്ത് കയറുന്നതു ദോഷം ചെയ്യും അതുകൊണ്ടു വീട്ടിൽ കേറുന്നതിനു മുന്നേ താനെ കാൽ വൃത്തി ആക്കുന്നതിനു ആയിരുന്നു കിണ്ടിയിൽ വെള്ളം സൂക്ഷിക്കുന്നത്.

അത്രത്തോളം പവിത്രമായി സൂക്ഷിക്കേണ്ടത് ആണ് വീടും പ്രധാന കവാടവും. അതുപോലെ കന്നിമൂല ഭാഗത്ത് അടുക്കള പണിയരുത്. വീടിന്റെ സിറ്റ് ഔട്ട് കാർ പോർച് എന്നിവയും കന്നിമൂലയിൽ വരാൻ പാടില്ല. കക്കൂസ് കുളിമുറി കിണർ വലിയ കുഴി എന്നിവ കന്നിമൂലയിൽ വന്നാൽ ധനനഷ്ടം ആയിരിക്കും ഫലം. പട്ടിക്കൂട് പക്ഷിക്കൂട് എന്നിവയും കന്നിമൂലയിൽ വരുന്നത് നല്ലതല്ല.

David John

Recent Posts

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

3 days ago

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും വമ്പൻ ബുക്കിംഗ്; മൂന്നാം വാരത്തിലും പാൻ ഇന്ത്യൻ വിജയം തുടർന്ന് ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…

3 days ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ പൂജ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…

3 days ago

ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി..!!

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…

1 week ago

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

2 weeks ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

2 weeks ago