ജ്യോതിഷം എന്നത് ഒരു ശാസ്ത്രം ആണ് അതിൽ വിശ്വസിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. കൈകൾ നോക്കിയും മുഖം നോക്കിയും എല്ലാം ജ്യോതിഷം പറയും. പലർക്കും അവരുടെ ശരീര പ്രകൃതി അനുസരിച്ചു വ്യത്യസ്ത സ്വഭാവ ഗുണങ്ങളെ ആയിരിക്കും. നിങ്ങളുടെ തള്ള വിരൽ ഇങ്ങനെ ആണെങ്കിൽ നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആയിരിക്കും എന്നാണു ജ്യോതിഷം പറയുന്നത്.
തള്ള വിരൽ എന്നും പെരു വിരൽ എന്നും വിളിക്കുന്ന വിരൽ നിങ്ങളുടെ സ്വഭാവ ഗുണങ്ങളെ ഒട്ടേറെ സ്വാധീനിക്കുന്നുണ്ട് എന്ന് വേണം പറയാൻ. കയ്യിലെ തള്ള വിരൽ കുറിയതും തടിച്ചതും ആണെങ്കിൽ അത്തരത്തിൽ ഉള്ളവർക്ക് ജീവിതത്തിൽ മിക്ക സമയങ്ങളിലും ദാരിദ്ര്യം ആയിരിക്കും എന്നാണ് കരുതുന്നത്.
എന്നാൽ തള്ള വിരൽ നീണ്ടതും ആഗ്ര ഭാഗം കൂർത്തതും ആണെങ്കിൽ അത്തരത്തിൽ ഉള്ള ആളുകൾ കലാകാരന്മാരും ശുഭാബ്തി വിശ്വാസം ഉള്ളവരും മികച്ച കല ആസ്വാദകരും ആയിരിക്കും.
കാലിന്റെ തള്ള വിരൽ മറ്റു വിരലിനേക്കാൾ നീളം കുറവാണ് എങ്കിൽ അത്തരത്തിൽ ഉള്ള ആളുകൾ ഒരേ സമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരും ഇത്തരത്തിൽ ഉള്ളവർ പുതിയ ആശയങ്ങൾ കൊണ്ട് മറ്റുള്ളവരെ കീഴടക്കാനുള്ള കഴിവ് ഉള്ളവരും മികച്ച കാര്യാ പ്രാപ്തി ഉള്ളവരും ആണ്.
എന്നാൽ കാലിന്റെ തള്ള വിരൽ മറ്റു വിരലിനേക്കാൾ നീളം കൂടുതൽ ആണെങ്കിൽ അവർ ഭാവന ശീലം ഉള്ളവരും ഉത്സാഹ ഭരിതരും ആയിരിക്കും. ഏത് സങ്കീർണ്ണ പ്രശ്നങ്ങളും ഇവർ ഉടനടി പരിഹാരം നേടാൻ കഴിയും.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…