Categories: Astrology

കർക്കിടക മാസത്തിൽ ഈ നക്ഷത്രത്തിൽ ഉള്ളവർ ശ്രദ്ധിക്കുക; സൗഭാഗ്യങ്ങളും നഷ്ടങ്ങളും ഇങ്ങനെ..!!

കർക്കിടക മാസത്തെ സാധാരണയായി പഞ്ഞ മാസം എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട മാസം ആയി ആണ് ഈ മാസത്തെ കണക്കാക്കുന്നത്. ഈ മാസം പൊതുവേ ആരോഗ്യത്തിന് ദോഷവും അതിന് ഒപ്പം തന്നെ പുണ്യ മാസവുമായി അറിയപ്പെടുന്നുണ്ട്.

നക്ഷത്ര ഫല പ്രകാരം ഈ മാസത്തിൽ ചിലർക്ക് വളരെയധികം ദോഷവും അതുപോലെ ഒട്ടേറെ ഗുണങ്ങളും ഉണ്ട്. നക്ഷത്രങ്ങൾക്ക് വളരെയധികം സ്വാധീനം ഈ മാസത്തിൽ ഉണ്ട് ചില നക്ഷത്രക്കാർക്ക് ധനവും ധാന്യവും ഈ മാസം ലഭിക്കും.

അശ്വതി നക്ഷത്രം കർക്കിടക മാസത്തിൽ ഏറെ ഉന്നതിയിൽ എത്തുന്ന നാളുകളിൽ ഒന്നാണ്. ഈ മാസത്തിൽ സർവ്വ ഐശ്വര്യവും ലഭിക്കുന്ന നക്ഷത്രം ആണ് അശ്വതി.

രോഹിണി മൂലം നക്ഷത്രങ്ങളും കർക്കിടക മാസത്തിൽ ഗുണങ്ങൾ ലഭിക്കുന്ന നക്ഷത്രങ്ങൾ ആണ്. മൂലത്തിന് ഏഴര കണ്ടക ശനി ആണെങ്കിൽ കൂടിയും വീട് വക്കാൻ ഉള്ള സൗഭാഗ്യം ഉണ്ടാവും.

ഉത്രം നക്ഷത്രത്തിന് ഈ മാസത്തിൽ വളരെയധികം ഉയർച്ച ഉള്ള നാൾ ആണെന്ന് ജ്യോതിഷം പറയുന്നു. വാഹനം വസ്ത്രം ആഡംബരം തുടങ്ങിയ നേടാൻ കഴിയും. വിശാഖം ആണ് ജ്യോതിഷ പ്രകാരം ഉന്നതിയിൽ എത്താൻ സാധ്യതയുള്ള മറ്റൊരു നക്ഷത്രം.

ഈ കർക്കിടക മാസം ഇവർക്ക് സർവ്വ ഐശ്വര്യവും ഉയർച്ചയും പറയുന്നു ജ്യോതിഷ പ്രകാരം ജോലി നേടാൻ ശ്രമിക്കുന്നവർക്ക് നല്ല ജോലി സർക്കാർ ജോലിയിൽ ഉള്ളവർക്ക് ഉന്നതിയിൽ എത്താൻ ഉള്ള സാധ്യതയും ഉണ്ട്. ആയില്യം നക്ഷത്രത്തിന് സന്താന ഭാഗ്യം വീട് വെക്കാൻ ഉള്ള ഭാഗ്യം വിദേശ യാത്രകൾക്ക് ഉള്ള ഭാഗ്യം എല്ലാം ഉണ്ടാവും.

ഉത്രാടം നക്ഷത്രക്കാർ ഈ മാസം ശക്തിവത്തയ ഒന്നാണ് അവാർഡുകൾ നേടാനും ബിസിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും ധനാകമനം പിതൃ സ്വത്ത് മാതൃ സ്വത്ത് ഭൂമി സംബന്ധമായ ക്രയം വിക്രയം എന്നിവക്കും ഉത്തമമായ മാസമാണ്. തിരുവോണം നക്ഷത്രക്കാർക്കും ഈ മാസം പുതിയ ജോലി വിവാഹം എന്നിവക്ക് ഉള്ള സാധ്യത കൂടുതൽ ആണ്.

ഈ നക്ഷത്രകാർക്ക് ഭാഗ്യം കൊണ്ടുവരുന്ന മാസം കൂടിയാണ് ഇതെന്ന് പറയുന്നു. വീട് മോടി പിടിപ്പിക്കാനും വീട് വെക്കാനും വസ്ത്രങ്ങൾ വാങ്ങാനും എല്ലാം നല്ല മാസം കൂടിയാണ് ഇത്.

ഉത്രട്ടാതി നക്ഷത്രക്കാർ കണ്ടക ശനിയിൽ ആന്നെങ്കിൽ കൂടിയും കായികം കല എന്നിവയിൽ ഉയർച്ചകൾ നേടാനും വിജയം നേടാനും കഴിയും. ഈ നക്ഷത്രക്കാർ എല്ലാം വിഷ്ണു പ്രീതി നടത്തുന്നത് നല്ലതാണ് ഭഗവാന് പാൽപ്പായസം തുളസി മാല ഏറെ നല്ലതാണ് ഈ സമയത്ത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago