വാതിലിന് മുന്നിൽ ഓടക്കുഴൽ വെച്ചാൽ സംഭവിക്കുന്ന അത്ഭുതം അറിയാം..!!

സ്ത്രീകൾക്ക് ഐശ്വര്യവും സമൃദിയും കൊണ്ടുവരുന്ന ചില കാര്യങ്ങൾ ആണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. സ്ത്രീകൾക്ക് കേരളീയ സമൂഹത്തിൽ വലിയ സ്ഥാനം ആണ് നൽകി ഇരിക്കുന്നത്. വീട്ടിൽ ഐക്യം നിലനിർത്താൻ വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ഒരു കുടുംബ ഫോട്ടോ വെക്കുന്നത് നല്ലത് ആണ്.

വീടിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന രീതിയിൽ നേരെ മുകളിൽ ആയി ഒരു ഭീമും ഇല്ലന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. അങ്ങനെ ഭീമുകൾ ഉണ്ടെങ്കിൽ അത് നമുക്ക് അസ്വസ്ഥത ഉണ്ടാക്കും. വീടുകൾ പണിയും തെക്കു പടിഞ്ഞാറ് ആയി വലിയ ജനാലകൾ വരാതെ ഇരിക്കാൻ ശ്രദ്ധിക്കുക.. നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ജോലി ചെയ്യുന്നവർ ആണെങ്കിൽ ജോലി ചെയ്യുന്ന സമയത്ത് അവരുടെ വിജയത്തിനായി വടക്കു തെക്കിൽ ആയി ജനാലകൾ പണിയുക.

വീട് പണിയുമ്പോൾ വീട്ടിലേക്ക് ധാരാളം സൂര്യ പ്രകാശം വരുന്ന രീതിയിൽ ആണ് വീട് പണിയേണ്ടത്. സൂര്യ പ്രകാശവും നല്ല കാറ്റും വെളിച്ചവും വീട്ടിൽ ഐശ്വര്യം കൊണ്ട് വരും. ആ ഐശ്വര്യം കുടുംബത്തിലെ എല്ലാവർക്കും ലഭിക്കും. വീട്ടിൽ ഉള്ളവർക്ക് തകർച്ച സുഖം ഇല്ലായ്മ എന്നിവ അനുഭവപ്പെടുക ആണെങ്കിൽ അത്തരത്തിൽ ഉള്ളവർ വീടിന്റെ കിഴക്കു ഭാഗത്തായി കുറച്ചു സമയം ചിലവഴിക്കുക ആണെങ്കിൽ നിങ്ങളുടെ ഈ പ്രശ്നങ്ങൾ എല്ലാം മാറിക്കിട്ടും.

വീടിന്റെ മധ്യഭാഗത്തായി വീട്ടുപകരണങ്ങൾ അല്ലെങ്കിൽ വീട്ടിലെ സാധനങ്ങൾ വെക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇത് വീടിന്റെ ബ്രഹ്മസ്ഥാനം എന്നാണു അറിയപ്പെടുന്നത്. വീട്ടിലെ ഈ സ്ഥാനം എപ്പോഴും ഒഴിച്ചിടുക. വീടിന്റെ ടോയിലറ്റ് ഇപ്പോഴും അടച്ചു ഇടുക.. ടോയിലറ്റ് നെഗറ്റിവ് എനർജിയുടെ ഭാഗം ആണ്. ടോയിലറ്റ് വാതിൽ തുറന്നു ഇട്ടാൽ നെഗറ്റീവ് എനർജി വീട്ടിലേക്ക് മുഴുവൻ ബാധിക്കും.. നിങ്ങൾക്ക് വ്യക്തി പരവും സാമൂഹിക പരവും അതുപോലെ തന്നെ ഔദ്യോഗിക പരവുമായ ഉന്നതി ലഭിക്കുന്നതിനായി നിങ്ങളുടെ വീടിന്റെ വാതിലിൽ അതായത് കിടപ്പു മുറിയുടെ വാതിലിൽ രണ്ടു ഓടക്കുഴലുകൾ തൂക്കി ഇടുക ആണെങ്കിൽ നല്ലത് ആണ്.

നമ്മൾ വീട്ടിൽ ചെടികൾ വളർത്തുമ്പോൾ വളരാതെ മുരടിക്കുക ആണെങ്കിൽ അതിനെ പെട്ടന്ന് തന്നെ മാറ്റി പുതിയ വെക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ ഉള്ള വാസ്തു വിദ്യകൾ നല്ല രീതിയിൽ നടത്തുക ആണെങ്കിൽ വീട്ടിൽ ഉന്നമനം ലഭിക്കും..

Astrology is a pseudoscience that claims divine information about human affairs and terrestrial events by studying the movements and relative positions of celestial objects.

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 week ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 week ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

2 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

4 weeks ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 month ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago