ഇന്നസെന്റ് മരിച്ചെന്ന വാർത്ത വ്യാജം; നില അതീവ ഗുരുതരമായി തുടരുന്നു..!!
മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് മരിച്ചു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട് എങ്കിൽ കൂടിയും അത് വ്യാജമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നസെന്റിന്റെ നില ഗുരുതരമായി തുടരുന്നു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ…