അടിവസ്ത്രത്തിൽ ഒരുകോടി രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതി കോഴിക്കോട് പിടിയിലായി; അസ്മ…
കരിപ്പൂർ വിമാന താവളത്തിൽ നിന്നും സ്വർണ്ണ കടത്തുകാരെ പിടിക്കുന്ന സംഭവങ്ങൾ ദിനപ്രതി കൂടി വരുന്ന കാഴ്ചയാണ് ഇപ്പോളുള്ളത്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു യുവതി കൂടി പിടിയിൽ ആയിരിക്കുകയാണ്.
കരിപ്പൂരിൽ ഒരു കോടിയുടെ വില മതിക്കുന്ന സ്വർണ്ണം…