ആളുകൾക്ക് മടുത്തു തുടങ്ങി എന്ന് തോന്നിയാൽ താൻ അഭിനയം നിർത്തും; എന്നാലും താൻ അതിനു ശേഷവും സിനിമയിൽ…
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ. അഭിനയ ലോകത്തിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരം യഥാർത്ഥത്തിൽ അഭിനയ ലോകത്തിലേക്ക് എത്തുന്നത് തന്റെ പതിനേഴാം വയസിൽ ആയിരുന്നു.
തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷം നടൻ…