മോൺസ്റ്റർ ഒരു സൈലന്റ് ബോംബായിരിക്കും; ഇതുവരെ മലയാളത്തിൽ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ചിത്രം; ആന്റണി…
മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം ഒന്നിച്ച പുലിമുരുകൻ. മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടി ആയിരുന്നു പുലിമുരുകൻ.
പുലിമുരുകൻ ടോമിച്ചൻ മുളകുപാടം ആണ്…