കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വാഴുമോ അതോ വീഴുമോ?
മലയാളത്തിൽ നിന്ന് തെന്നിന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ സൂപ്പർതാരം ദുൽഖർ സൽമാൻ, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷം ഓണം റിലീസായി എത്തിയ കിംഗ് ഓഫ്…