സൗകര്യങ്ങൾ കൊണ്ടും അതോടൊപ്പം സുരക്ഷാ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന വാഹനമാണ് ജീപ്പ് കൊമ്പസ്, കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ജീപ്പിന്റെ ചെറിയ എസ്‌യുവിയായ കൊമ്പസ് ഇന്ത്യയിൽ എത്തിയത്.
സൗകര്യങ്ങൾ ഒട്ടനവധി ഉണ്ടെങ്കിൽ കൂടിയും എക്സഷോറും വില 15.47 ലക്ഷം മാത്രം ആണെന്നുള്ളതാണ് ജീപ്പിനെ കൂടുതൽ സ്വീകാര്യൻ ആക്കുന്നത്, മിമിക്രി താരമായി വന്നു മലയാളികളുടെ പ്രിയ കോമഡി താരമായി മാറിയ നടൻ ആണ് കോഴിക്കോടൻ സ്ലാങ് കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന ഹരീഷ് കണാരൻ. വോക്സ്വാഗൻ പോളോയും മാരുതി സെന്നും ഉണ്ടെങ്കിലും കൂടെ ജീപ്പ് കൂടി വാങ്ങിയിരിക്കുകയാണ് ഹരീഷ് കണാരൻ.
ഹരീഷിനെ കൂടാതെ മലയാള സിനിമ ലോകത്തെ ഇഷ്ട താരങ്ങളായ ബിജുകുട്ടനും പ്രയാഗ മാർട്ടിനും ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ്‌യുവി സ്വന്തമാക്കിയിരുന്നു. സ്പോർട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലെസ് എന്നീ വകഭേദങ്ങളിൽ ലഭിക്കും കൊമ്പസ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…