ഇപ്പോൾ വിപണിയിൽ കാറുകളുടെ ബഹളം ആണ്. അതിലേക്ക് ഒരു പുത്തൻ കാർ കൂടി എത്തിയിരിക്കുകയാണ്. ബഡ്ജറ്റ് കാറുകളുടെ ശ്രേണിയിലേക്ക് മറ്റൊരു കാർ കൂടി എത്തുമ്പോൾ മത്സരം കൂടി എന്ന് വേണം പറയാൻ. കാര് നിർമാതാക്കൾ ആയ നിസാന്റെ പുതിയ ബി എസ് യു വിയായ നിസാൻ മാഗ്നെറ്റ് വിപണിയിൽ എത്തി.
5.03 ലക്ഷം രൂപ മുതൽ ആണ് കൊച്ചിയിൽ എക്സ് ഷോറൂം വില. 31 വരെ പ്രത്യക ഓഫർ ആണ് ഉള്ളത്. അതിനു ശേഷം വില കൂടും എന്നാണു അറിയുന്നത്. മേക്ക് ഇൻ ഇന്ത്യ , മേക്ക് ഫോർ ദി വേൾഡ് ആശയത്തിൽ ഇന്ത്യയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇപതോളം ഫസ്റ്റ് ക്ലാസ് , ബസ്റ്റ് ഇൻ സെഗ്മെന്റുകൾ ആണ് ഈ വാഹനത്തിന് ഉള്ളത്.
നിസ്സാന്റെ മികച്ച സാങ്കേതിക വിദ്യകൾ മോഡൽ ശ്രേണിയിൽ ഉടനീളം നൽകിയിട്ടുണ്ട്. എക്‌സ്‌ട്രോണിക്ക് സി വി ടി , ക്രൂയിസ് കൺട്രോൾ , 360 ഡിഗ്രി എറൗണ്ട് മോണിറ്റർ , നിസ്സാൻ കണക്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടാറ്റയുടെ നെക്സൺ , ഹ്യൂണ്ടായ് വേന്യു , മഹിന്ദ്ര 3 ഓ ഓ , തുടങ്ങിയ വാഹനങ്ങളുമായി ആയിരിക്കും ഈ വാഹനം വിപണിയിൽ മത്സരിക്കുക.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…