ടയോട്ടയുടെ ആഡംബരായ എംപിവിയായ വെൽഫെയർ കഴിഞ്ഞ മാസം അവസാനം ആയിരുന്നു ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 79.50 ലക്ഷം രൂപ എക്‌സ് ഷോറും വിലയുള്ള ഈ ആഡംബര എംപിവി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തമാക്കിയിരിക്കുകയാണ്.
മാർച്ച് മാസത്തെ വിൽപ്പനക്കായി 60 യൂണിറ്റ് മാത്രം ആണ് എത്തിയിരുന്നത്. പൂർണമായും വിദേശ നിർമ്മിതമായ വെൽഫെയർ രണ്ട് ദിവസങ്ങൾക്ക് അകം മുഴുവൻ വിറ്റഴിയുകയും ചെയ്തു. എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റിൽ മാത്രമാണ് വെൽഫയർ ഇന്ത്യയിലെത്തുന്നത്.
മധ്യനിരയിൽ പൂർണമായും ചായ്ക്കാൻ കഴിയുന്ന സീറ്റുകൾ ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകൾ റൂഫിൽ ഘടിപ്പിച്ചിട്ടുള്ള എന്റർടെയ്ൻമെന്റ് സ്ക്രീൻ വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്. സുഖയാത്രയാണ് ടൊയോട്ട വെൽഫയറിന്റെ മുഖമുദ്ര.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…