വാഹന പ്രേമികളെ പോലെ, വാഹന നിർമ്മാതാക്കൾക്കും ആഘോഷമായ കാലമാണ് ഓരോ പുതുവത്സരത്തിലും. ജനുവരിയിൽ തന്നെ വാഹന പ്രേമികൾക്ക് സന്തോഷിക്കാൻ ഒരു പിടി പുത്തൻ വാഹനങ്ങൾ ആണ് എത്തുന്നത്. അതിൽ ഏറ്റവും ടാറ്റായുടെ ലോകം കാത്തിരിക്കുന്ന വാഹനം ഹാരിയറിന്റെ പുറത്തിറങ്ങൽ ചടങ്ങ് നടക്കുണ്ട്. എന്നാൽ ഇന്ത്യൻ വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ട വാഹനങ്ങളിൽ ഒന്നായ വാഗൻ ആർ പുതിയ രൂപത്തിൽ എത്തുകയാണ്.
പഴയ വാഹനങ്ങളിൽ ചെറിയ ചെറിയ മിനുക്ക് പണികൾ ചെയ്ത് ഇറക്കുന്നതിൽ വിരുതൻ ആണ് മാരുതി എന്നും, എന്നാൽ ഇതുവരെ കണ്ടത് ആയിരിക്കില്ല പുതിയ എൻട്രി എന്നാണ് ആദ്യ ചിത്രങ്ങൾ പുറത്തുവരുമ്പോൾ അറിയാൻ കഴിയുന്നത്.
ന്യുജൻ വാഹനങ്ങൾ ഇറക്കാൻ ശേഷിയുള്ള മാരുതിയുടെ സാധാരണക്കാരുടെ വാഹനത്തിൽ നിന്നും ഹൈട്ടക്ക് വാഹനമായി മാറാൻ ഒരുങ്ങുകയാണ് വാഗൻ ആർ. ഒറ്റയടിക്ക് 69 കിലോ ഭാരം കുറച്ചാണ് വാഗൻ ആർ എത്തുന്നത്.
രൂപത്തിൽ പരിപൂർണ്ണ മാറ്റങ്ങൾ വരുത്തി, വലിപ്പം കൂട്ടി, 3655 മില്ലി മീറ്റർ നീളം, 1620 മില്ലി മീറ്റർ വീതിയും, 1675 മില്ലി മീറ്റർ ഉയരവും ഉണ്ട് പുതിയ വാഗൻ ആറിന്. 32 ലിറ്റർ ആണ് ഇന്ധന ശേഷി.
ഇതിനോടകം ബുക്കിങ് ആരംഭിച്ച വാഗൻ ആർ പുതിയ പതിപ്പ് ഈ മാസം 23ന് നിരത്തുകളിൽ എത്തും, കൂടാതെ വമ്പൻ ഹിറ്റ് ആയ ബലെനോ രൂപം മാറി എത്തുമ്പോൾ വിപണി കൂടുതൽ കൊഴുക്കുക തന്നെ ചെയ്യും.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…