നവജാത ശിശുക്കളിൽ ജന്മനാ കണ്ടുവരുന്ന ഹൃദ്രോഗ വൈകല്യങ്ങളിൽ ചിലവ് വളരെ ഗുരുതരമാണ്. ഇത് എങ്ങനെ നേരത്തെ കണ്ടുപിടിച്ചാൽ അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും.
ഗുരുതരമായ ഹാർട്ടിന്റെ അസുഖങ്ങളും മറ്റും കുട്ടി ഗർഭമായി ഇരിക്കുന്ന അവസ്ഥയിൽ തന്നെ കണ്ടെത്താൻ കഴിയും, ഇതിനെ കുറിച്ച് വിശദമായ സംസാരിക്കുകയാണ് ഡോ. രേണു പി കുറുപ്പ്. ഫീറ്റൽ ഏകോപാടി എന്ന ടെസ്റ്റിൽ കൂടെ ഇത് കണ്ടെത്താൻ കഴിയും എന്നും ഏകദേശം 18 ആഴ്ചക്കും 20 ആഴ്ചക്കും ഇടയിൽ ടെസ്റ്റിൽ കൂടി കണ്ടെത്താൻ കഴിയും.
എല്ലാവർക്കും ഇത് ചെയ്ത് നോക്കേണ്ട ആവശ്യം ഇല്ല, ഗർഭം ധരിക്കുന്നതിന് മുന്നേ തന്നെ ഡയബറ്റിസ് ഉള്ളവർക്കും കൂടെ പിറന്നവർക്കും കൂടതൽ ബന്ധത്തിൽ ഉള്ളവർക്കും ഹൃദയരോഗം ഉണ്ടെങ്കിൽ ഈ ടെസ്റ്റ് നടത്തുന്നത് നല്ലത് ആയിരിക്കും.
ചിലപ്പോൾ ഇത്തരത്തിൽ ഒന്നും ചെയ്യാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ കൂടിയും പ്രസവ ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ഉള്ളിൽ അപായ സൂചനകൾ ലഭിക്കും, എന്തൊക്കയാണ് അവയെന്ന് ചോദിച്ചാൽ, കുട്ടികൾ ജനിച്ച് ഉടനെ തന്നെ നീല നിറം കാണും എങ്കിലും അത് ഹാർട്ട് അസുഖമായി കാണേണ്ട ആവശ്യം ഇല്ല.
ഇതല്ലാതെ കാലിനും കയ്യിക്കും ഇടയിൽ കറുത്ത നിറം, ചുണ്ടിന് വശങ്ങളിൽ കറുത്ത നിറം എന്നിവ ഒക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ്, കൂടുതൽ അറിയാൻ വീഡിയോ കാണുക.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…