ലോകം ഇന്ന് ഡോക്ടറേഴ്‌സ് ദിനം ആചരിക്കുമ്പോൾ ഏവർക്കും ആശംസകൾ നേർന്നു മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ, മോഹൻലാൽ തന്റെ അദ്യോഗിക പേജിൽ കുറിച്ചത് ഇങ്ങനെ,
വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവർക്കു ഒരു ആശ്വാസമായി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകൾ.
ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാൻ ആകാത്തതാണ്. മനുഷ്യ ജീവൻ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങൾക്ക് ശക്തി പകരാൻ ഈ ദിവസം നമുക്കുപയോഗിക്കാം.
ഡോക്ടർമാരുടെ ഇടയിൽ നിന്നും കടന്നു വന്ന “നിർണയം” കൂട്ടായ്മയിലെ എൻ്റെ അനിയൻമാർക്കും, സ്നേഹം നിറഞ്ഞ ആശംസകൾ.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…