വിവാഹം കഴിയുന്ന യുവതികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പെട്ടന്ന് വെക്കുന്ന തടി, വിവാഹത്തിന് മുമ്പ് 56 കിലോ ഭാരം ഉള്ള യുവതികൾ 68 കിലോ ഒക്കെ വെറും നാല് മാസങ്ങൾ കൊണ്ടു കൂടുന്ന പ്രതിഭാസം നമുക്ക് ഇടയിൽ ദിനംപ്രതി കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ 12 കിലോയൊക്കെ ഒറ്റയടിക്ക് കൂടുന്നവർക്ക് പീരിയഡ് താളം തെറ്റുകയും കുട്ടികൾ ഉണ്ടാകാൻ ഉള്ള സാധ്യത ഇല്ലാതെ ആകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.
വിവാഹം കഴിയുമ്പോൾ ആ കുട്ടിയൊന്ന് നന്നായി അല്ലോ എന്ന് പലരും പലപ്പോഴും പറയുന്നത് നമ്മൾ കെട്ടിട്ടുണ്ടാവാം, കന്യകാത്വം അത്രയും കാലം സൂക്ഷിച്ചിരുന്ന കുട്ടികളിൽ പെട്ടന്ന് ശാരീരിക ജീവിതതിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ഹോർമോൻ വ്യതിയാനങ്ങൾ ആണ് ഇതിനുള്ള പ്രധാന കാരണം എന്നാൽ പൊതുവെയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത്തരത്തിൽ വണ്ണം വെക്കുന്നതിനെ സാധാരണയായി നിസാര വൽക്കരിക്കുകയാണ് പതിവ്.
എന്നാൽ ഇതിന് ഒപ്പം ഭർത്താക്കന്മാരും മൂന്ന് നാല് കിലോയോളം ഭാര വ്യത്യാസം ഉണ്ടാവും. എന്നാൽ ഇത് എങ്ങനെയാണ് വ്യതിയാനം ഉണ്ടാക്കുന്നത് എന്നും ഹോർമോൺ വ്യതിയാനങ്ങൾ ആണോ എന്നും നമ്മുടെ സമൂഹം ചിന്തിക്കുന്നത് കുറവാണ്.
എന്നാൽ സ്ത്രീകൾക്കു വിവാഹം കഴിച്ചതിന് ശേഷം തടി വെക്കുന്നതുമായി ശാരീരിക ലൈംഗീക ബന്ധത്തിന് യാതൊരു വിധ ബന്ധവും ഇല്ല എന്നുള്ളതാണ് സത്യമായ കാര്യം. പിന്നെ എന്തുകൊണ്ടാണ് വണ്ണം വെക്കുന്നത് എന്നുവെച്ചാൽ പെട്ടന്ന് ഇത്രയും കാലം ജീവിച്ച രീതികളിൽ നിന്നും മാറ്റം വരുന്നതും ഭക്ഷണ രീതി, മാനസിക സമ്മര്ദങ്ങളിൽ വരുന്ന വ്യതിയാനങ്ങൾ ഒക്കെയാണ് ഇതിനുള്ള പ്രധാന കാരണം.
ഇതുവരെ ഉള്ള ജീവിച്ച സാഹചര്യത്തിൽ നിന്നും കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും എല്ലാം വ്യത്യാസം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഫുഡിന്റെ കാലോറിയിൽ വരുന്ന വലിയ വ്യത്യാസം തന്നെയാണ് ഇതിനുള്ള കാരണം.
അതുപോലെ തന്നെ പുരുഷ ബീജം എത്തുന്നത് മൂലം ശരീരിക രീതികളിൽ മാറ്റം വരും എന്നുള്ളതും വണ്ണം വെക്കും എന്നുള്ളതും തെറ്റായ ധാരണ മാത്രം ആണ്. ഇത് പഠനങ്ങളിൽ കൂടി തെളിഞ്ഞിട്ടും ഉണ്ട്.
പുരുഷ ബീജം ആയ സെമൻ സ്ത്രീ ശരീരത്തിൽ എത്തുന്നത് 3 മില്ലി മുതൽ 5 മില്ലി വരെ മാത്രം ആണ് അതിൽ നിന്നും സ്ത്രീ ശരീരത്തിൽ എത്തുന്നത് 15 കിലോ കലോറിയാണ്, എന്നാൽ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് 150 മുതൽ 200 കിലോ കലോറിയാണ്. അതുകൊണ്ട് തന്നെ പുരുഷ ബീജം മൂലം സ്ത്രീകൾക്ക് വണ്ണം വേപ്പിക്കും എന്നുള്ള ധാരണ വളരെ വലിയ തെറ്റാണ്.
വിവാഹ ശേഷം മധുരം കഴിക്കുക, വിരുന്നിന് പോകുമ്പോൾ മധുരം നിർബന്ധം എന്നുള്ളത് ഒക്കെ പ്രധാനമായി വണ്ണം വെക്കാൻ ഉള്ള കാരണം ആണ്.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…