സ്ത്രീകൾക്ക് കിടപ്പറ ബന്ധത്തിന് താൽപര്യം കൂടുന്നത് 30ന് ശേഷം; പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ചില സ്ത്രീ രഹസ്യങ്ങൾ..!!

5,863

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമുള്ള ഒന്നാണ് ദാമ്പത്യ ജീവിതം. അത് സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും അങ്ങനെ തന്നെയാണ്. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൈ ഗീകത. എന്നാൽ സ്ത്രീ ലൈ ഗീകതയെ കുറിച്ച് പലപ്പോഴും പുരുഷന്മാർക്ക് അറിവുകൾ അന്യമാണ് എന്ന് പഠനങ്ങൾ അടക്കം പറയുന്നു.

ലൈ ഗീക ബന്ധത്തിലേക്ക് എത്തുന്നതിന് സ്ത്രീകളെക്കാൾ കൂടുതൽ പലപ്പോഴും പരസ്യമായി താൽപ്പര്യം കാണിക്കുന്നത് പുരുഷന്മാർ ആണ്. പങ്കാളികൾക്ക് ഇടയിൽ ആഴമുള്ള ബന്ധം ഉണ്ടെങ്കിൽ കൂടിയും ശാ രീരിക ബന്ധത്തിന്റെ വിഷയത്തിൽ സ്വന്തം താല്പര്യങ്ങൾ തുറന്നു പറയുന്നവർ കുറവാണ്. പരസ്പരം അജ്ഞത തുടരുന്ന ആളുകൾ ആണ് സ്ത്രീയും അതുപോലെ തന്നെ പുരുഷനും.

സ്ത്രീകൾക്ക് ശാ.രീരിക ബന്ധത്തിന് ഉള്ള ആഗ്രഹങ്ങൾ തോന്നുന്ന സന്ദർഭങ്ങൾ ഉണ്ടെങ്കിലും അത് തുറന്നു പറയുന്ന നിമിഷങ്ങൾ വളരെ കുറവാണു. സ്ത്രീകൾക്ക് കൂടുതൽ മുപ്പത് വയസിന് ശേഷം ലൈ ഗീക ആസക്തി കൂടുതൽ ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പലതരത്തിൽ നടത്തിയ പഠനങ്ങളും സർവേകളും പറയുന്നത് ഇരുപതുകളെ അപേക്ഷിച്ച് മുപ്പത്തിലേക്ക് എത്തുമ്പോൾ ലൈ ഗീക താല്പര്യം ഇരട്ടിയാകുമെന്ന് സ്ത്രീകൾ തന്നെ പറയുന്നു. എന്നാൽ മുപ്പത് വയസിലേക്ക് എത്തുമ്പോൾ പുരുഷനിൽ താരതമ്യേന ഇരുപതുകളിൽ നിന്നും മാറി ലൈ ഗീക ആസക്തി കുറയുന്നത് ആയും പഠനങ്ങൾ പറയുന്നു.

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും സ്ഖലനം ഉണ്ടാകുമോ; കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ ഫലം ഗുരുതരാമെന്ന് റിപ്പോർട്ടുകൾ..!!

പുരുഷ ബീജം സ്ത്രീകളിൽ തടി വെപ്പിക്കുമോ; വിവാഹം കഴിഞ്ഞ പെൺകുട്ടികൾ പെട്ടന്ന് തടി കൂടാൻ കാരണം; അതെങ്ങനെ ഒഴിവാക്കാം..!!

ശാസ്ത്രീയമായി പറയുകയാണെങ്കിൽ ടെസ്റ്റോ.സ്റ്റിറോണിന്റെ അളവ് പുരുഷനിൽ മുപ്പത്തിലേക്ക് എത്തുമ്പോൾ കുറയും എന്നാൽ സ്ത്രീകളിൽ പുരുഷനെ അപേക്ഷിച്ച് ടെസ്റ്റോ.സ്റ്റിറോണിന്റെ അളവ് അത്ര പെട്ടന്ന് കുറയില്ല. അതാണ് സ്ത്രീകളിൽ ശാ.രീരിക ബന്ധത്തിനോടുള്ള ആസക്തി മുപ്പതിൽ കുറയാതെ നിൽക്കുന്നത്.

ഇതിനെ കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ആൽഫ്രഡ്‌ കിൻസി പറയുന്നത് മുപ്പതുകളിലും അവിടെനിന്നും നാല്പതുകളുടെ തുടക്കം വരെയാണ് സ്ത്രീകൾ കൂടുതൽ സ്നേഹവും അതുപോലെ പങ്കാളിയിൽ നിന്നുള്ള അടുപ്പവും പരിഗണനയും എല്ലാം ആഗ്രഹിക്കുന്നത്. മുപ്പതുകളിൽ ആണ് സ്ത്രീകൾക്ക് കൂടുതൽ ഓർ ഗാസം ലഭിക്കുന്നത്.

സ്ത്രീകൾക്ക് മുപ്പതു വയസിൽ തോന്നുന്ന ലൈ ഗീക ആസക്തി ഒരിക്കലും ഇരുപത് വയസ്സ് ഉള്ളപ്പോൾ തോന്നില്ല എന്നും കിൻസി പറയുന്നു. സ്ത്രീകൾ ലൈം ഗീകത കൂടുതൽ ആയും ആസ്വദിക്കുന്നതും അവർക്ക് കൂടുതൽ ആയി രതി മൂർച്ച ഉണ്ടാകുന്നതും മുപ്പതു മുതൽ നാൽപ്പത്തിയഞ്ച് വരെയുള്ള പ്രായത്തിൽ ആണെന്നും അതുപോലെ പതിനെട്ട് വയസ്സ് മുതൽ മുപ്പത് വയസു വരെയുള്ള സ്ത്രീകളിൽ അമ്പത് ശതമാനത്തിന് മുകളിൽ ഉള്ള ആളുകൾക്ക് രതി മൂർച്ച ലഭിക്കുന്നില്ല എന്നും സ്ത്രീകൾക്ക് ഇടയിൽ നടത്തിയ പഠനത്തിനും സർവേ ഫലങ്ങളിലും പറയുന്നു.

മുപ്പതിനും നാല്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ എൺപത്തിയഞ്ച് ശതമാനം ആളുകളും സ്ഥിരം ലൈ ഗീക ബന്ധത്തിൽ ഏർപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളുകൾ ആണെന്ന് സർവേ ഫലങ്ങൾ പറയുന്നു.

You might also like