സാധാരണ മൂത്രം ഒഴിക്കുന്ന സാഹചര്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും മൂത്രത്തിൽ പത കൂടുതൽ ആയിട്ട് കണ്ടിട്ടുണ്ടോ, പണ്ട് ഇന്ത്യൻ ക്ലോസെറ്റ് ഉപയോഗിക്കുന്ന സമയത്ത് ഇങ്ങനെ ഒരു ലക്ഷണം കാണാറില്ല. എന്നാൽ ഇന്ന് യൂറോപ്യൻ ക്ലോസെറ്റ് ആണ് ഇന്ന് 95ശതമാനം വീടുകളിലും യൂറിൻ പാസ് ചെയ്യാനായി നമ്മൾ ഉപയോഗിക്കുന്നത്.
ഇങ്ങനെ ഞങ്ങൾ വെള്ളത്തിലേക്ക് യൂറിൻ പാസ് ചെയിതു കഴിയുമ്പോൾ വെള്ളത്തിൽ പത ഉണ്ടാകുന്നത് കാണാം, ഇങ്ങനെ ഉണ്ടായാൽ ഇത് ഒരു രോഗത്തിന്റെ തുടക്കത്തിൽ ഉള്ള ലക്ഷണമാണ്.
യൂറിനിലേക്ക് പ്രോട്ടീൻ കണ്ടന്റ് കൂടുതൽ പോകുന്നതിന്റെ ആദ്യ ലക്ഷണമാണ് ഇത്. നമ്മുടെ രക്തത്തിലെ പ്രോട്ടീൻ കണ്ടന്റ്, നമ്മൾക്ക് ഏതെങ്കിലും രീതിയിൽ തൊലി പുറത്ത് പരിക്കുകൾ ഉണ്ടായാൽ അത് വൃത്തിയാക്കി കഴിയുമ്പോൾ മുട്ടയുടെ വെള്ള പോലെ നേർത്ത മഞ്ഞ നിറത്തിൽ ഉള്ള സ്രവം ഉണ്ടാവും, ഇതാണ് നമ്മുടെ രക്തത്തിൽ ഉള്ള പ്രോട്ടീൻ കണ്ടന്റ്.
ഇത് ഒരിക്കലും മൂത്രത്തിൽ കാലരാറില്ല. ഇത്തരത്തിൽ രക്തത്തിൽ മാത്രം ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ ഉണ്ടങ്കിൽ നിങ്ങളുടെ വൃക്കക്ക് ചെറിയ തോതിൽ തകരാറുകൾ ഉണ്ടെന്ന് ഉള്ളതിന്റെ ലക്ഷണമാണ്. വ്യായാമം ചെയിത് കഴിയുമ്പോ കടുത്ത പനി ഉള്ളപ്പോഴോ മൂത്രത്തിൽ ഈ പ്രോട്ടീൻ കണ്ടെന്ന് വരാം, മൂത്രത്തിൽ പഴുപ്പോ കല്ലോ ഉണ്ടെങ്കിൽ ഇത്തരത്തിൽ വരുന്നത് താൽക്കാലികമായി മാത്രം ഉള്ളതാണ്. ഇത്തരത്തിൽ ചികിത്സ കഴിയുമ്പോൾ വീണ്ടും സാധാരണ ഗതിലേക്ക് മാറും.
കൂടുതൽ അറിയാൻ വീഡിയോ കാണുക.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…