പ്രായഭേദമന്യേ ഇന്നത്തെ സമൂഹത്തിൽ പലരും നേരിടുന്ന പ്രശ്നമാണ് അമിത വണ്ണം, പലരും ഇതിനായി പല വഴികളും നടത്തിയിട്ടുണ്ട് എങ്കിൽ കൂടിയും ഫലം കിട്ടിയവർ കുറവായിരിക്കും.
കൃത്യമായി ഡയറ്റ് ചെയ്താൽ മാത്രമേ വണ്ണം കുറയുക ഉള്ളൂ എന്നൊന്നും ഇല്ല, എന്നാൽ അങ്ങനെ ഭക്ഷണം കഴിക്കാം, എപ്പോൾ ഭക്ഷണം കഴിക്കാം എന്നുള്ളതിന് ആശ്രയിച്ചാണ് ഡയറ്റ് പ്ലാൻ വർക്ക് ഔട്ട് ആകുന്നത്.
ഫാസ്റ്റിംഗ് ഡയറ്റ് എന്ന രീതിയാണ് കൂടുതൽ ഫലം കാണുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പേരുപോലെ തന്നെ ഉപവസിച്ച് കൊണ്ട് ഭക്ഷിക്കുക എന്നുള്ളതാണ് ഈ രീതി.
രാവിലെ 8 മണിക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ ഭക്ഷണം കഴിക്കുന്നത് ഉച്ചക്ക് 2 മണിക്ക് ആണ്, പിന്നെ പ്രധാനമായ ഭക്ഷണം ഒന്നും തന്നെ കഴിക്കില്ല. ഒരു ദിവസം രണ്ട് നേരം മാത്രമാണ് ഭക്ഷണം, ഉച്ചക്ക് രണ്ട് മണി കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം രാവിലെ 8 മണിക്ക് ആണ് അടുത്ത ഭക്ഷണം, ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വിശപ്പ് ഉണ്ടായാൽ ഒരു പ്രാവശ്യം മാത്രം സാലഡ് കഴിക്കാം, കൂടാതെ ധാരാളം വെള്ളവും കുടിക്കാം, ഒരാഴ്ച ഇങ്ങനെ ചെയ്താൽ ഫലം കാണുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇത്തരത്തിൽ ഭക്ഷണം കഴിച്ചാൽ ടെൻഷൻ കുറക്കാനും, ശരീരത്തിൽ കൊഴുപ്പ് വേഗത്തിൽ ഇല്ലാതെ ആക്കാനും കഴിയും എന്നും പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…