ദിവസവും ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ അറിയാമോ..!!

bed sharing image courtesy google
26,331

ജീവിതത്തിൽ ഉന്മേഷം ലഭിക്കുന്നതിനും വ്യായാമങ്ങൾ ചെയ്യുന്നവരും ഒപ്പം ജിമ്മിൽ അടക്കം പോകുന്നവരുമായ നിരവധി ആളുകൾ നമ്മൾക്ക് ചുറ്റും ഉണ്ട്. എന്നാൽ പങ്കാളി ആയിട്ടുള്ള ശാരീരിക ബന്ധം എന്നും ഉണ്ടായാൽ അതിനേക്കാൾ മികച്ചൊരു വ്യായാമം ഇല്ല എന്നാണു ചില പഠനങ്ങൾ പറയുന്നത്.

വിവാഹത്തിലും വിവാഹേതര ബന്ധങ്ങളിലും അടക്കം പങ്കാളികൾ തമ്മിൽ ഒന്നിക്കുന്നത് ശരീരത്തിനും ഒപ്പം മനസിനും ഉന്മേഷം നൽകുകയും അതിനൊപ്പം അത്ഭുതകരമായ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സ്ത്രീ ആയാലും പുരുഷൻ ആയാലും ഒരുപോലെ തന്നെയാണ്.

ഇരുവർക്കും ലഭിക്കുന്ന നേട്ടങ്ങൾ അനവധിയാണ്. പലതരത്തിൽ ഉള്ള രോഗങ്ങൾക്കും ഇത് പരിഹാരം ആകുന്നു. മാനസിക സമ്മർദം ഒഴുവാക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഹൃദയ അസുഖങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ഒപ്പം ആയുസും ആരോഗ്യവും വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഇണകൾ തമ്മിൽ ഉള്ള ആരോഗ്യകരമായ ഒത്തുചേരൽ, ഓക്‌സിടോസിൻ ബന്ധപ്പെടുന്ന സമയത്തിൽ പുറത്തുവരികയും ഇത് ഉറക്കത്തിന് സഹായിക്കുന്നതുകൊണ്ടു തന്നെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ധമനികളിലെ രക്ത ചക്രമണം മെച്ചപ്പെടുകയും അങനെ ഹൃദയത്തിനു ആരോഗ്യം കൂടുകയും ചെയ്യുന്നു.

അതുപോലെ തന്നെ ആർത്തവ സമയത്തിന് ഏതാനും ദിവസങ്ങൾക്ക് മുന്നേ വരെയുള്ള ബന്ധപ്പെട്ടാൽ നിങ്ങൾക്ക് ആര്ത്തവ സമയത്തിൽ ഉള്ള കഠിനമായ വേദനകൾക്ക് കുറവ് നൽകും. കൂടാതെ ബന്ധപ്പെടുമ്പോൾ പെഡസ് നന്നായി വ്യായാമം ചെയ്യപ്പെടുകയും അതിൽ അത് ശക്തമാകുകയും അതിൽ കൂടി ഗർഭിണി ആകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യുന്നു.

You might also like