ഒരു കുഞ്ഞിനെ വേണ്ടി അമ്പലങ്ങളും പള്ളികളും നേർച്ചകളും ആശുപത്രികളും കയറി ഇറങ്ങുന്ന നിരവധി ആളുകൾ ഉണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരു കുഞ്ഞിക്കാല് കാണാൻ മോഹവുമായി നടക്കുന്നവർക്ക് ആശ്വാസം ആകും മുവാറ്റുപുഴ സർക്കാർ ആശുപത്രിയിലെ സീതാലയം ടീം. ടീമിന് നേതൃത്വം നൽകുന്നത് ഡോക്ടർ സാറ നന്ദനയാണ്. ഒരു കുഞ്ഞിനെ പിറന്നു കാണാൻ ആശുപത്രിയിൽ കയറി ഇറങ്ങി ലക്ഷങ്ങൾ മുടക്കുന്നവർക്ക് ആശ്വാസമാണ് സാറയുടെ ചികിത്സ.
ഡോക്ടർ സാറ വികസിപ്പിച്ചെടുത്ത ഹോമിയോ ചികിത്സ രീതികൾ കൊണ്ട് കുഞ്ഞുങ്ങൾ പിറക്കുന്നതിന്റെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്. തികച്ചും സൗജന്യമായി സർക്കാർ ചിലവിൽ ആണ് സാറ നന്ദന മുവാറ്റുപുഴ സർക്കാർ ഹോമിയോ ആശുപത്രിയിൽ ചികിത്സ നടത്തുന്നത്. യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന ശാരീരിക പ്രശ്നങ്ങൾ വേഗത്തിൽ ഇല്ലാതെ ആകുന്നതാണ് സാറയുടെ ചികിത്സ രീതിയുടെ പ്രത്യേകത. ഇതുകൊണ്ടു തന്നെ ജനങ്ങൾക്ക് പ്രിയങ്കരി ആയി കഴിഞ്ഞു സാറ നന്ദന.
ഇനി പ്രതീക്ഷിക്കണ്ട നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലന്ന വൻകിട ഡോക്ടർമാരുടെ വിധി എഴുത്തിനും ബന്ധുക്കളുടെ കളിയാക്കലിനും മറുപടിയായി ഡോക്ടറും ആശുപത്രിയും നൽകുന്ന ചികിത്സകൊണ്ട് കുഞ്ഞി കാലു കണ്ട ദമ്പതികൾ നിരവധിയാണ്. ഫേസ്ബുക്കിൽ വന്ന കുറിപ്പിങ്ങനെ,
ഇത് ഞങ്ങൾക്ക് പ്രിയപ്പെട്ട രണ്ടുപേർ ഞങ്ങളുടെ രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഞങ്ങളുടെ ആദവ്. അടുത്തത് ഞങ്ങൾക്കിവനെ കിട്ടാൻ കാരണമായ പ്രിയപ്പെട്ട സാറ ഡോക്ടർ (Sarah Nandana). ഇങ്ങനൊരു ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവില്ലെന്ന് മുവാറ്റുപുഴയിലെയും തൊടുപുഴയിലെയും പ്രമുഖ ഡോക്ടർമാർ പറഞ്ഞ് വളരെ വിഷമിച്ചിരുന്ന സമയത്താണ് എന്റെ ചേച്ചിയുടെ സുഹൃത്ത് കൂടിയായ സാറ ഡോക്ടറെ കാണാൻ മുവാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ ചെല്ലുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളുടെ ഉള്ളിലെ ജീവനെ തിരിച്ചറിയാൻ കഴിഞ്ഞു ഡോക്ടറോട് നന്ദി പറഞ്ഞ് തീർക്കുന്നില്ല ഇനിയും ഒരുപാട് പേർക്ക് ഈ ഭാഗ്യം ഉണ്ടാകാൻ ഡോക്ടറും(Sarah Nandana) Muvattupuzha Govt Homiyo യും കാരണമാകട്ടെ എന്ന് പ്രാർഥിക്കുന്നു ഷെയർ ചെയ്യൂ കുട്ടികളില്ലാതെ വിഷമിക്കുന്ന ഒത്തിരി പേർക്ക് ഉപകാരപ്പെടും.
#Dr.Sarah Nandana
#Phone:9446035339
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…