എന്നും യുവത്വം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മൾ എല്ലാവരും, അതിൽ പ്രായമോ ലിംഗ വ്യത്യാസമോ ഒന്നും ഇല്ല. പ്രായം കൂടുംന്തോറും ശരീരത്തിൽ വരുന്ന മാറ്റങ്ങൾ വളരെ കൂടുതൽ ആയിരിക്കും. സ്ത്രീ ആയാലും പുരുഷൻ ആയാലും മുഖത്ത് ചുളിവുകൾ പാടുകൾ ഒക്കെ ആകുകയും ചെയ്യും അമ്പത് വയസ്സ് പിന്നിടുമ്പോൾ.
ഈ നാടൻ രീതിയിൽ ഒരുമാസം പിന്തുർന്നാൽ 50 വയസുള്ള ആൾക്ക് ഒരു 30, 35 വയസ്സിന്റെ ഭംഗി മുഖത്ത് വരുത്താൻ സാധിക്കും. പ്രായം കൂടുന്നതിന് അനുസൃതമായി മുഖം കൂടുതൽ അഴവ് വരുകയും ചുളിയുകയും കറുത്ത പാടുകൾ വരുകയും ചെയ്യും. അത് മാറ്റാൻ ഉള്ള രണ്ട് രീതികൾ നമുക്ക് പരിചയപ്പെടാം,
ഒന്ന് ഫേസ് മാസ്കും മറ്റൊന്ന് ഫേസ് ക്രീമും ആണ്.
ഫേസ് ക്രീം ഉണ്ടാക്കാൻ ഉള്ള രീതി,
അഞ്ചോ ആറോ ബദാം പന്ത്രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ട് വെച്ച ശേഷം, തൊലി കളഞ്ഞു എടുക്കുക. തുടർന്ന് കറ്റാർ വാഴയുടെ ജെലും ബദാമും ചേർന്ന് കാൽ ഗ്ലാസ് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ച ശേഷം, അരിപ്പ വെച്ച് അരച്ച് അതിന്റെ ലിക്വിഡ് മാത്രം എടുക്കുക.
കൂടുതൽ വിശദമായി ഉണ്ടാക്കുന്ന വിധം അറിയാൻ വീഡിയോ കാണുക,
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…