പങ്കാളി ശാരീരിക ബന്ധത്തിന് ആഗ്രഹിക്കുവെന്ന് ഈ ലക്ഷണങ്ങളിൽ കൂടി തിരിച്ചറിയാം..!!

13,107

ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പങ്കാളികൾ തമ്മിലുള്ള ലൈ ഗീക ബന്ധം. അത് ദൃഢതയുള്ളതാകുമ്പോൾ അതിനനുസരിച്ച് കുടുംബ ജീവിതം കൂടുതൽ ഉന്മേഷം ഉള്ളതും ശക്തമായ അടിത്തറയുള്ളതുമായി മാറുന്നു. കാലങ്ങൾ മാറിവന്നതും ദാമ്പത്യ ജീവിതത്തിൽ മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് പങ്കാളികൾ തമ്മിലുള്ള ശാരീരിക ബന്ധം.

എന്നാൽ പങ്കാളി അത് ആൺ ആയാലും പെണ്ണായും ഇത് മനസിലാക്കുന്ന നിമിഷങ്ങൾ പരസ്പരം തിരിച്ചറിയുമ്പോൾ ആണ് ആ ബന്ധം കൂടുതൽ ശക്തമായി മാറുന്നത്. എന്നാൽ ഇത് തിരിച്ചറിയാൻ രഹസ്യമായ കോഡുകൾ അടക്കം ഉപയോഗിക്കുന്നത് നല്ലതാണെന്നു പഠനങ്ങൾ പറയുന്നു. ഇത് മറ്റാർക്കും അറിയാതെ സംസാരിക്കാനും പരസ്പരം മനസിലാക്കാനും കഴിയും.

പങ്കാളിയുടെ ശാരീരിക ബന്ധത്തിന്റെ മോഹം ഉണർത്തുന്ന ശരീരത്തിന്റെയും ഒപ്പം മനസിന്റെയും ഭാഷ പരസ്പരം മനസിലാക്കാൻ കഴിയണം. ഇണയിൽ നിന്നും ഉണ്ടാകുന്ന ഏത് ചേഷ്ടകൾ ആണ് തന്നിൽ ലൈ ഗീക അനുഭൂതി ഉണ്ടാക്കുന്നതെന്ന് പരസ്പരം അറിയുക. ഇത് പരസ്പരം പറയുക. സംശയമോ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന ശരീര സന്ദേശങ്ങൾ പരസ്പരം പറയുക. തിരിച്ചറിയുക മനസിലാക്കുക.

ലൈ ഗീക ബന്ധത്തിലേക്ക് എത്തിക്കുന്ന ഓരോ നിമിഷങ്ങൾ ഏറെ പ്രധാനപ്പെട്ടവയാണ്. അതിലേക്ക് ക്ഷണിക്കുന്നതും സ്വീകരിക്കുന്നതും അതിലേക്ക് കടക്കുന്നതുമായ എല്ലാം വൈകാരികത ഉണർത്തുന്ന നിമിഷങ്ങൾ ആയി മാറണം. ഇണയുടെ ലൈ ഗീക മോഹം തിരിച്ചറിഞ്ഞത് ഏതെങ്കിലും കാരണത്താൽ ബന്ധം പുലർത്താൻ കഴിയുന്നില്ല എങ്കിൽ അത് പരസ്പരം തുറന്ന് പറയുക.

എന്താണ് ഇതിനുള്ള കാരണം പരസ്പരം ചർച്ച ചെയ്തു കണ്ടെത്തുകയും അത് അതിജീവിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും അത് പ്രാവർത്തികം ആകുകയും ചെയ്യുക. ലൈ ഗീക ബന്ധത്തിൽ നിന്നും വിട്ടുനിൽക്കുന്ന സമയത്തിൽ പ്രകോപിപ്പിക്കുന്നതും വിഷമം ഉണ്ടാക്കുന്ന പ്രതികരണങ്ങൾ നടത്താതെ ഇരിക്കുക.

നല്ല സന്തോഷം തോന്നുന്ന ആരോഗ്യമുള്ള ലൈം ഗീക ബന്ധത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നമ്മൾ ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഉദ്ദേശിക്കുന്ന സ്ഥലം, ആ സമയത്തിൽ ധരിക്കാൻ ഉദ്ദേശിക്കുന്ന വസ്ത്രം, നമ്മളുടെ ശരീരത്തിന്റെ വൃത്തി എല്ലാം.

കൂടാതെ മുറിയിലെ വെളിച്ചം, ഇഷ്ടമുള്ള ഗാനം, അല്ലെങ്കിൽ ആകർഷിക്കുന്ന കിടപ്പുമുറിയിലെ വിരി എല്ലാം ഇതിന് പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഓരോ പ്രായത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ, അഭിരുചികൾ എല്ലാം അതാത് സമയത്തിൽ പങ്കാളിയെ അറിയിക്കുന്നതും പരസ്പരമുള്ള ചർച്ചയും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.

You might also like