ഉള്ളംകൈ നോക്കിയറിയാം ക്യാൻസർ ലക്ഷണങ്ങൾ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക..!!
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളിലേക്ക് പനി പോലെ പടരുന്ന ഒന്നാണ് ക്യാൻസർ. പലർക്കും പല തരത്തിൽ ഉള്ള ക്യാൻസർ ആണ് ദിനംപ്രതി വരുന്നത്, ക്യാൻസർ എന്നത് മറ്റുള്ള രോഗങ്ങളേക്കാൾ കൂടുതൽ രൂക്ഷമായ ഒന്നാണ് കാരണം, മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ളതും ക്യാൻസർ കണ്ടെത്തിയാൽ തുടർന്നുള്ള ചികിൽസ ചിലവുകൾ വളരെ വലുതാണ്, മാറി വരുന്ന കാലാവസ്ഥയും ഭക്ഷണരീതിയിൽ ജീവിത രീതിയും ഒക്കെ തന്നെയാണ് പ്രധാന കാരണങ്ങൾ.
ക്യാൻസർ ലക്ഷണങ്ങൾ ആദ്യം കണ്ടെത്താൻ കഴിയുന്നത് നമ്മുടെ ഉള്ളം കയ്യിൽ ആണെന്നാണ് ബ്രിട്ടനിലെ ശാസ്തജ്ഞന്മാരുടെ കണ്ടെത്തൽ.
ഉള്ളംകൈയിലെ ചർമത്തിന് കട്ടി കൂടുകയും വീർക്കുകയും ചെയ്യും.
ഇത് കൂടാതെ കൈക്കുള്ളിലെ തൊലിയും ചര്മത്തിന്റെയും മൃദുത്വം ഇല്ലാതെ ആകും
ഉള്ളം കയ്യിലെ തൊലി പൊളിയുകയും ഉള്ളംകൈ വരണ്ടത് വല്ലാതെ ആകുകയും ചെയ്യും.
വടക്കുകളിലും ചുവന്ന പാടുകളും ചില സമയങ്ങളിൽ വേദന ഉണ്ടാക്കുന്നത് ക്യാൻസർ സാധ്യതയായി കണക്കാം എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ചില ആളുകളിൽ സോപ്പുകളിൽ നിന്നും സോപ്പുപൊടികളിൽ നിന്നും അലർജി ഉണ്ടക്കാൻ സാധ്യത ഉണ്ട്.
ഇത്തരത്തിൽ ഉള്ള പല ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിന് മുഖവിലക്ക് എടുക്കാത്തതും അലർജി മാത്രം തെറ്റിദ്ധാരണയുമാണ് പൊതുജനങ്ങൾക്ക് ഉണ്ടാകുന്നത്.
അതുപോലെ ശ്വാസം മുട്ടൽ, ശ്വാസം എടുക്കാൻ ഉള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലഗ്‌സ് ക്യാൻസറിന് കാരണം ആകാറുണ്ട്.
കയ്യിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്.