ജോൺസൻ ആൻഡ് ജോൺസന്റെ കുട്ടിക്കൾക്ക് ഉപയോഗിക്കുന്ന ഷാമ്പുവിൽ കാൻസറിന് കാരണം ആകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എത്രയും വേഗം വിപണിയിൽ ഉള്ള മുഴുവൻ സാധനങ്ങൾ പിൻവലിക്കാൻ ഉത്തരവ് നൽകി ബാലാവകാശ കമ്മീഷൻ.
മുമ്പും ബേബി ഷാമ്പുവിൽ ആരോഗ്യത്തിന് ഹനീകരമായ രാസവസ്തുക്കൾ അടങ്ങിട്ടുണ്ട് എന്ന് രാജസ്ഥാൻ ഡ്രഗ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ തെളിയുകയും ഇതേ തുടർന്ന് മുഴുവൻ ഉൽപ്പന്നങ്ങളും വിപണിയിൽ നിന്നും പിൻവലിക്കാൻ ഉത്തരവ് നൽകിയിരുന്നു.
ബിൽഡിംഗ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫോർമൽഡീഹൈഡ് എന്ന പദാര്‍ഥമാണ് ബേബി ഷാംപുവിൽ അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. 2020 സെപ്തംബര്‍ വരെ കാലാവധിയുള്ള ഉൽപന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഷാമ്പു സ്റ്റോക്കുകൾ ഇന്ത്യയിലെ എല്ലാ വിപണി കേന്ദ്രങ്ങളിൽ നിന്നും പിൻവലിക്കാൻ കമ്മീഷൻ ഉത്തരവ് നൽകിയിട്ടുണ്ട്.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…