അന്യബന്ധങ്ങൾ തേടി സ്ത്രീകൾ പോകുന്നതിന്റെ കാരണം അറിയുമോ; ഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ടത് ഈ കാര്യങ്ങൾ..!!
ഭർത്താവിനെ കബിളിപ്പിച്ച് അന്യ പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ കൂടി വരുന്ന കാലമാണ് ഇപ്പോൾ. അത്തരത്തിൽ ഉള്ള നിരവധി വാർത്തകളും കേസുകളുമാണ് പലപ്പോഴും എത്തുന്നത്.
എന്നാൽ എന്തുകൊണ്ടായിരിക്കും താലി കെട്ടിയ താൻ അല്ലെങ്കിൽ കുടുംബക്കാർ കണ്ടെത്തിയ ഭർത്താവിനെ ഉപേക്ഷിച്ചു അന്യ പുരുഷനെ തേടി സ്ത്രീകൾ പോകുന്നത്. കുടുംബ ബന്ധങ്ങളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ആണ് കൂടുതൽ വഞ്ചിക്കുന്നത് എന്ന് ചില പഠനങ്ങൾ പറയുന്നത്.
പലപ്പോഴും പങ്കാളികളിൽ തൃപ്തരല്ലാത്ത സ്ത്രീകൾ, അല്ലെങ്കിൽ ലൈ ഗീക അതൃപ്തിയുള്ള ആളുകൾ, അവരുടെ വിവാഹ ശേഷം ആഗ്രഹിക്കുന്ന ജീവിതം ലഭിക്കാതെ വരുമ്പോൾ ആണ് പലപ്പോഴും അന്യ പുരുഷൻ എന്ന ചിന്തയിലേക്ക് കടക്കുന്നത്. പലപ്പോഴും സ്ത്രീ ആഗ്രഹിച്ച ഒരു ഭർത്താവിനെ ആയിരിക്കില്ല ജീവിതത്തിൽ ലഭിക്കുന്നത്.
സാഹചര്യങ്ങളുടെ സമ്മർദത്തിൽ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ മനസ്സിൽ ഭർത്താക്കന്മാരേക്കാൾ ആരോഗ്യമുള്ള സൗന്ദര്യമുള്ള തങ്ങളുടെ സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്ന അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും.
മറ്റുചില ആളുകൾ ദാമ്പത്യ ജീവിതത്തിൽ സമ്മർദങ്ങളും പിരിമുറുക്കങ്ങളും കൂടുമ്പോൾ തങ്ങളുടെ ആഗ്രഹവും സമാധാനവും ലഭിക്കുന്നതിനായി അന്യ പുരുഷന്മാരെ തേടി പോകുന്നു. സമൂഹത്തിലെ മാറ്റങ്ങൾ അനുസരിച്ച് ഇത്തരത്തിൽ ഉള്ള സൗഹൃദ കൈമാറ്റങ്ങൾ നമ്മുടെ നാട്ടിൽ നടന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ഈ അടുത്ത കളത്തിൽ സുലഭമായി വന്നിരുന്നു.
എന്നാൽ ഇത്തരം ബന്ധങ്ങൾ സമ്മതിക്കാൻ പുരുഷന്മാർ ഒരു കാരണവശാലും തയ്യാറാകുന്നില്ല എന്നുള്ളതുകൊണ്ട് തന്നെ സ്ത്രീകൾ പുരുഷമാന്മാരെ വഞ്ചിക്കുന്നു. പുരുഷന്മാർ സമൂഹത്തിൽ കൂടി ജീവിക്കുന്ന ആളുകൾ ആണ് കൂടുതൽ.
അല്ലെങ്കിൽ അവരുടെ ആഘോഷങ്ങൾക്ക് സമയം കണ്ടെത്തുകയും കൂട്ടുകാർക്ക് ഇടയിൽ ആഘോഷിക്കുകയും ഏകാന്തതയെ സമ്മര്ദങ്ങളോ അനുഭവിക്കാത്ത ആളുകൾ ആണ്. എന്നാൽ പലപ്പോഴും കുടുംബിനികൾ ആയ സ്ത്രീകളുടെ ജീവിതം നേരെ മറിച്ചാണ്.
വീട്ടിലെ ജോലികൾക്ക് അപ്പുറം ഒന്നുമില്ലാതെ ഏകാന്തതയിൽ ഒതുങ്ങി പോകുന്ന സ്ത്രീകൾ ആണ് പലപ്പോഴും അന്യ പുരുഷന്മാരിലേക്ക് ആകർഷണം ഉണ്ടാക്കുന്നത്. ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അതിനുള്ള സാധ്യതകൾ കൂട്ടുന്നവെന്നു വേണം പറയാൻ. പലപ്പോഴും പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ അന്തമായി വിശ്വസിക്കുന്ന ആളുകൾ ആണ്.
കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ പങ്കാളിക്ക് പെട്ടന്ന് കണ്ടെത്താൻ കഴിയില്ല എങ്കിൽ കൂടിയും ഭർത്താവിനെ കുറിച്ച് എളുപ്പത്തിൽ മനസിലാക്കാനും അയാളുടെ ഗുണങ്ങളും വീക്നെസുകളും അടക്കം കൃത്യമായി മനസിലാക്കുന്ന ആളുകൾ ആണ് തൊണ്ണൂറു ശതമാനം ഭാര്യമാരും എന്നുള്ളതാണ് വാസ്തവം.
ഭർത്താവിന്റെ പെരുമാറ്റത്തെ കുറിച്ച് ആഴത്തിൽ അറിവുള്ള ഭാര്യമാർക്ക് അവരെ എളുപ്പത്തിൽ കബിളിപ്പിക്കാൻ കഴിയും എന്നുള്ളതാണ് വാസ്തവം. പങ്കാളിയിൽ നിന്നും സ്ത്രീകൾ ആഗ്രഹിക്കുന്ന രീത്യിൽ ഉള്ള കിടപ്പറ സുഖം ലഭിക്കാതെ വരുന്നതാണ് പലപ്പോഴും ദാമ്പത്യ ജീവിതത്തിൽ കള്ളത്തരങ്ങൾ നുഴഞ്ഞു കയറുന്നതിനു കാരണം ആകുന്നത്.
ലൈ ഗീക തയ്യിൽ പുരുഷന്മാരേക്കാൾ കൂടുതൽ അനുഭൂതി ലഭിക്കുന്നത് സ്ത്രീകൾക്ക് ആണെന്നുള്ളതാണ് വാസ്തവം. വിവാഹവും ഹണിമൂണും ഒരു കുഞ്ഞിന്റെ ജനനം ഒക്കെ കഴിയുമ്പോൾ പുരുഷന്മാർ തങ്ങളുടെ ലൈ ഗീ ക ജീവിതത്തിൽ അയവ് വരുത്തുന്നു.
എന്നാൽ സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന സമയത്തിൽ പങ്കാളിയെ ലഭിക്കാത്തതായി വരുന്നു. കൂടാതെ എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും സ്ത്രീ പങ്കാളി ഇപ്പോഴും ആഗ്രഹിക്കുന്നത് തന്റെ ഭർത്താവിന്റെ സാന്നിധ്യമാണ്. എന്നാൽ പുരുഷന്മാർ ജോലി കഴിഞ്ഞുവന്നാൽ മറ്റു തിരക്കുകളിലേക്ക് കടക്കുന്നതും പങ്കാളിക്കൊപ്പം സംസാരിക്കാൻ പോലും സമയം കണ്ടെത്താൻ ശ്രമിക്കാതെയും വഞ്ചനക്ക് കാരണമായി മാറുന്നു.
പലപ്പോഴും സ്ത്രീ ആണ് കുടുംബ ജീവിതത്തിൽ വഞ്ചിക്കുന്നത് എങ്കിൽ കൂടിയും അതിനുള്ള മൂല കാരണം പുരുഷ പങ്കാളി തന്നെ ആയിരിക്കും എന്നുള്ളതാണ് സത്യം.