പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ തങ്ങളുടെ സൗന്ദര്യത്തിൽ അമിതമായി ആകുലതകൾ ഉണ്ടാക്കുന്ന ആളുകൾ ആണ്. സ്ത്രീ സൗന്ദര്യത്തിൽ മുഖ അഴകിനൊപ്പം തന്നെ വളരെ പ്രാധാന്യമുള്ളതാണ് സ്ത്രീകളുടെ സാരി അഴകും. അതിൽ മാറിടങ്ങൾക്കും നിതംബങ്ങൾക്കും അടക്കം കൃത്യമായ സ്ഥാനം ഉണ്ടെന്നു വേണം പറയാൻ.
പൊതുവെ സ്ത്രീയിൽ സൗന്ദര്യത്തിനൊപ്പം തന്നെ ഇണയിൽ നിന്നും ഉള്ള ആകർഷണം വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകൾക്ക് എന്നുള്ളതാണ് വാസ്തവം. സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നതും ആകർഷണം തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും എല്ലാം ഭൂരിഭാഗവും പുരുഷനിൽ തന്നിലേക്ക് ആകർഷണം ഉണ്ടാക്കുന്നതിന് വേണ്ടി തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം.
പൊതുവെ ഇന്ത്യൻ സംസ്കാരം അനുസരിച്ച് ഭൂരിഭാഗം പുരുഷന്മാർക്കും ഇഷ്ടം വലിയ മാറിടങ്ങൾ ഉള്ള സ്ത്രീകളെ ആണെന്ന് വേണം പറയാൻ. തീരെ മെലിഞ്ഞ സ്ത്രീകളിൽ നിന്നും അധികമായി മലയാളികൾ എന്നും ഇഷ്ടപ്പെട്ടിരുന്നത് അൽപ്പം താടിയുള്ള ഇണകളെ തന്നെയാണ് എന്ന് വേണം പറയാൻ.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിട്ടുള്ള നായികമാരിൽ പലരും സൈസ് പ്ലസ് സുന്ദരികൾ ആണെന്നുള്ളതാണ് വാസ്തവം. പൊതുവെ വലിയ മാറിടങ്ങൾ ഉള്ള സ്ത്രീകളോട് പുരുഷന്മാർക്ക് ആകർഷണം കൂടുതൽ ആണ് എന്ന് വേണം പറയാൻ.
സ്ത്രീകൾക്ക് ഇടയിൽ ചെറിയ സ്തനങ്ങൾ ഉള്ള സ്ത്രീകൾ പലപ്പോഴും തന്റെ മാറിടങ്ങൾ വലുപ്പം കൂട്ടുന്നതിന് ആവശ്യമായ പ്രവർത്തികൾ ചെയ്യുന്നതിന്റെ ഒപ്പം തന്നെ സ്ത്രീകൾ പലപ്പോഴും തങ്ങളുടെ മാറിടങ്ങൾ വലുപ്പം ഉള്ളതാണ് എന്ന് പറയുകയും അത് കുറയണം എന്ന് പരസ്യമായി പറയുമെങ്കിലും കൂടിയും സ്വകാര്യമായി വലിപ്പമുള്ള മാറിടങ്ങൾ ആസ്വദിക്കുകയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്ന സ്ത്രീകൾ ആണ് ഭൂരിഭാഗവും.
എന്നാൽ സ്തനങ്ങളുടെ ദൃഢത പലപ്പോഴും സ്ത്രീകളിൽ വ്യാകുലതകൾ ഉണ്ടാക്കുന്നു എന്നുള്ളതാണ് മറ്റൊരു സത്യം. വലിയ മാറിടങ്ങൾ പലപ്പോഴും ആകർഷണം നൽകുന്നു എന്നതിനൊപ്പം തന്നെ അഭംഗി ആയി മാറുകയും ചെയ്യാറുണ്ട്. അമിതമായി മാറിട വലിപ്പം ഇടിഞ്ഞ നിലയിൽ മാറിടം മാറുകയും വലിപ്പം കുറഞ്ഞ മാറിടങ്ങളെക്കാൾ വേഗത്തിൽ തൂങ്ങിയ അവസ്ഥയിലേക്ക് ആകുന്നതും സ്ത്രീകളിൽ അസ്വസ്ഥത ഉണ്ടാക്കും.
ഇന്നത്തെ കാലത്തിൽ ഗുണമേന്മയുള്ള ബ്രാകൾ തന്നെയാണ് കൂടുതലും ഇത്തരം സംഭവങ്ങളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും സ്ത്രീകൾക്ക് ആശ്വാസമാകുന്ന തരത്തിൽ നിലനിർത്തുന്നത്. ഇന്ത്യൻ സ്ത്രീകൾ പൊതുവെ സാരി പ്രധാന വസ്ത്രമായി കാണുന്നതുകൊണ്ടു തന്നെ സാരിയുടുക്കുമ്പോൾ മാറിടത്തിന്റെ വലിപ്പം ആണ് സാരിയുടെ അഴക് വർധിപ്പിക്കുന്നത്.
ഇന്നത്തെ കളത്തിൽ മാറിടങ്ങൾക്ക് വേണ്ടത്ര വലിപ്പം ഇല്ലെങ്കിൽ കൂടിയും അതിനു അനുസൃതമായി ഉപയോഗിക്കാൻ കഴിയുന്ന നിരവധി പാഡുകൾ ലഭ്യമാണ്. പലപ്പോഴും വലിയ സ്തനങ്ങൾ ആഘോഷിക്കപ്പെടുകയും ആകർഷണം ആകുകയും ചെയ്യുന്നതിനൊപ്പം തന്നെ അത്തരം സ്ത്രീകൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നുണ്ട്.
സാധാരണയായി 300 മുതൽ 600 ഗ്രാം വരെയാണ് മാറിടത്തിന്റെ ശരാശരി വലിപ്പം. എന്നാൽ ശരീര പ്രകൃതി അനുസരിച്ച് മാറിടത്തിന്റെ വലിപ്പത്തിൽ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതിനൊപ്പം തന്നെ ആരോഗ്യ പ്രശ്ങ്ങൾ നിരവധി അമിത മാറിടങ്ങൾ ഉള്ള ആളുകൾക്ക് വരാൻ സാദ്യതയുണ്ട്.
മുലക്കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും താഴേക്ക് തൂങ്ങും. നെഞ്ചിൽ കനം തോന്നുക, മാറിടത്തിന്റെ താഴെയുള്ള ഭാഗങ്ങളിൽ തൊലി പൊട്ടി കീറുക, തോളിന്റെ താഴെ പിന്നാലായി ചെറിയ കുഴികൾ ഉണ്ടാകുക, മാറിടങ്ങൾക്ക് വശങ്ങളിൽ വേദന ഉണ്ടാകുക, കഴുത്ത്, തോൾ, നടുവ് എന്നിവടങ്ങളിൽ അമിതമായ വേദനകൾ ഉണ്ടാകുക.. എന്നിവയെല്ലാം ആണ് വലിയ മാറിടങ്ങൾ ഉള്ള ആളുകൾ നേരിടുന്ന സുപ്രധാന പ്രശ്നങ്ങൾ.
പലപ്പോഴും അമിത വണ്ണം തന്നെയാണ് കൂടുതലും ആയും അമിതമായ മാറിടങ്ങൾക്ക് കാരണം ആകുന്നതും. ശസ്ത്രക്രീയ ഇല്ലാതെ മാറിടത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യാം എന്ന തരത്തിൽ വിപണിയിൽ നിൽക്കുന്ന പലതും നിങ്ങൾക്ക് ഗുണതേക്കാൾ ഏറെയായി ദോഷം ആയിരിക്കും ഉണ്ടാക്കുക എന്നുള്ളത് വിദഗ്ദർ പറയുന്നു.
പാരമ്പര്യമായി അമിതമായ സ്തനവളർച്ച ഉള്ള ആളുകളിൽ ശസ്ത്രക്രീയ തന്നെയാണ് ഏറ്റവും ഉചിതമായ മാർഗം. അതെ സമയം അമിതമായ വന്നതിൽ കൂടി അമിതമായ സ്തനവളർച്ച ഉണ്ടെങ്കിൽ ഈ മാർങ്ങങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ തരണം ചെയ്യുന്നതിന് നല്ലതാണ്.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ രാത്രി ഏഴു മണിക്ക് മുന്നേ കഴിക്കാൻ ശ്രമിക്കുക, സ്ഥിരം കഴിക്കുന്നതിൽ നിന്നും അളവുകൾ കുറക്കുക, ഭക്ഷണം കഴിച്ചു ഉടൻ തന്നെ ഉറങ്ങാതെ ഇരിക്കുക. ഫാസ്റ്റ് ഫുഡ് എന്ന ശീലം ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒഴുവാക്കുക, ചോറിന്റെ അളവ് കുറക്കുക, പച്ചക്കറികളും നാരുള്ള കറികളും കഴിക്കുക, വെള്ളം നന്നായി കുടിക്കുക. മധുര പലഹാരങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക, ബ്രോയിലർ ഇറച്ചികൾ പൂർണമായും ഒഴുവാക്കുന്നത് ഒക്കെ അമിത ഭാരം കുറക്കാൻ സഹായിക്കും.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…