Categories: Health

സ്ത്രീകൾ കിടപ്പറയിൽ പങ്കാളിയിൽ നിന്നും ആഗ്രഹിക്കുന്നത്; ഇതൊക്കെ ശ്രദ്ധിച്ചാൽ കൂടുതൽ ആനന്ദകരമായി ചെയ്യാൻ കഴിയും..!!

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ അനുഭൂതികൾ കൂടുതൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. കിടപ്പറ ബന്ധങ്ങൾ കൂടുതൽ ആനന്ദകരമായ മാറുന്നത് പരസ്പരം മനസിലാക്കി കാര്യങ്ങൾ ചെയ്യുമ്പോൾ ആണ്.

തനിക്ക് ഇഷ്ടമുള്ളത് മാത്രമേ താൻ ചെയ്യൂ എന്നുള്ള ചിന്തകൾ ഉണ്ടെങ്കിൽ ആ ബന്ധം സന്തോഷത്തേക്കാൾ ഏറെ സങ്കടകരമായി മാറാൻ ആണ് സാധ്യത കൂടുതൽ. നിങ്ങൾ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങൾ പങ്കാളിക്കും ഇഷ്ടമുള്ളതാണോ എന്നുള്ളത് മനസിലാക്കാൻ നിങ്ങൾക്ക് കഴിയണം.

സ്ത്രീയെ സംബന്ധിച്ച് പുത്തൻ പഠനങ്ങൾ പറയുന്നത് അവർക്ക് ഇഷ്ടമുള്ളത് ചെയ്തില്ലെങ്കിൽ കൂടിയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരിക്കലും ചെയ്യാൻ മുതിരരുത് എന്നുള്ളതാണ്. അത് ആസ്വാദനം ഇല്ലാതെയാകും.

സ്ത്രീകൾ വേഗത്തിൽ അനുഭൂതിയിലേക്ക് എത്തിക്കുന്നത്, പിന്നിൽ നിന്നുമുള്ള ആലിംഗനവും പിൻ കഴുത്തിലും അതുപോലെ ചെവിയിലും അടക്കമുള്ള ചുംബനങ്ങളും ആണ്. അത് സ്ത്രീ പങ്കാളിക്ക് നമ്മൾ കൊടുക്കുന്ന സംരക്ഷണവും കരുതലുമായി ആണ് അവർ കരുതുന്നത്.

സ്ഥിരം ഒരേ രീതിയിൽ ബന്ധപ്പെടുമ്പോൾ അത് ആർക്കാണെങ്കിലും മടുപ്പ് ഉണ്ടാക്കും. എന്നാൽ പുതിയ രീതികൾ പങ്കാളിയുടെ സമ്മതത്തോടെ നടപ്പിൽ വരുത്തുന്നതും ചില ഭാഗങ്ങളിൽ അമിതവേഷമില്ലാതെ സാവധാനത്തിൽ തഴുകന്നതും എല്ലാം സ്ത്രീകൾ പൊതുവെ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതുമാണ്.

bed sharing
image courtesy google

പ്രത്യേകിച്ച് നട്ടെല്ലിന്റെ താഴ് ഭാഗവും, അടിവയറിനു താഴെ തഴുകുന്നതും ചുംബിക്കുന്നതും സ്ത്രീകൾ കൊതിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇണകൾ തമ്മിൽ ഒന്നിക്കുന്നത് ആക്രാന്തത്തിൽ കൂടി ചെയ്യേണ്ട ഒന്നല്ല എന്നുള്ളതാണ് പുരുഷൻ മനസിലാക്കി ഇരിക്കേണ്ട ഒന്നാണ്.

പെട്ടന്ന് കാര്യം കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി സമയമെടുത്ത് ചെയ്യുന്നതാണ് സ്ത്രീകൾ പലപ്പോഴും ആഗ്രഹിക്കുന്നത്. പുരുഷനെ പോലെയല്ല പൊതുവെ സ്ത്രീകൾ. അവർക്ക് ചില കാര്യങ്ങളിൽ കൃത്യത ഉണ്ടെങ്കിൽ അതവർ കൂടുതൽ ആഗ്രഹിക്കും.

ചില ഭാഗങ്ങളിൽ തഴുകുമ്പോൾ ലഭിക്കുന്ന അനുഭൂതി അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ഒരു കരണവശാലയും മാറ്റം വരുത്തരുത്. പെട്ടന്ന് അതിൽ നിന്നും മാറിയാൽ സ്ത്രീക്ക് കൂടുതൽ വെറുപ്പാണ് ഉണ്ടാക്കുക.

ലൈ ഗീ കതയ്യിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുംബനം. ആഴത്തിലും സമയമെടുത്തുമുള്ള ചുംബനങ്ങൾ സ്ത്രീകൾ പൊതുവെ കൂടുതലായി ആഗ്രഹിക്കുന്ന ഒന്നാണ്. അതിൽ ഒരിക്കലും പിശുക്ക് കാണിക്കരുത്.

ബന്ധത്തിൽ ഏർപ്പെടുമ്പോൾ പങ്കാളിയുടെ ശരീര ഭാഗങ്ങളെ കുറിച്ച് വർണ്ണിക്കുന്നതും അതുപോലെ പുകഴ്ത്തുന്നതും എല്ലാം പങ്കാളികളിൽ കൂടുതൽ ആത്മവിശ്വാസം നൽകും.

സ്ത്രീകളിൽ വിവസ്ത്ര ആക്കിയിട്ടുള്ള പ്രവർത്തികളെക്കാൾ കൂടുതൽ ആയി അവർ ആസ്വദിക്കുന്നത് അടിവസ്ത്രത്തിന്റെ മുകളിൽ കൂടിയുള്ള ഗാഢമായ പ്രവർത്തികൾ ആണ്.

അതുകൊണ്ടു തന്നെ അത്തരത്തിൽ ഉള്ള താഴുകലുകളിൽ ഒരിക്കലും കുറവ് വരുത്തരുത്. ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല് എന്ന് പറയുന്നത് പങ്കാളികൾ തമ്മിൽ പരസ്പരം അറിയുക എന്നുള്ളത് തന്നെയാണ്. പരസ്പരം ഇഷ്ടങ്ങൾ പറയാനും ഇഷ്ടക്കേടുകൾ അറിയുകയും എല്ലാം നല്ലൊരു ദാമ്പത്യത്തിൽ പ്രാധാന്യമുള്ളതാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago