ജീവൻ ഉള്ള കാലം മുതൽ ഉള്ളതാണ് ലൈംഗീകത എങ്കിൽ കൂടിയും കാലം മാറുന്നത് അനുസരിച്ചു ഇതിൽ ഉള്ള ഇഷ്ടാനിഷ്ടങ്ങൾ കൂടിയും കുറഞ്ഞും എല്ലാം വരുന്നത് ആയി കാണാൻ കഴിയും.
എന്നാൽ ഇന്നത്തെ കാലത്തിൽ സ്ത്രീ പുരുഷ ഭേതമന്യേ ലൈഗീകതയോടുള്ള ആസക്തി കുറയുന്നത് ആയി ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള പഠനങ്ങൾ മാത്രമല്ല അതിന് ചില കാരണങ്ങൾ ഉണ്ടെന്നു ഡോക്ടർമാരും അടിവരയിട്ട് പറയുന്നുണ്ട്.
കിടപ്പറയിൽ ദമ്പതികൾ ഉറക്കത്തിലേക്ക് മാത്രം ആണ് പല ദാമ്പത്യ ജീവിതത്തിലും നയിക്കുന്നത്. അമിതമായ ജോലി ഭാരവും ക്ഷീണവും സമ്മർദവും എല്ലാം ലൈംഗീക തീഷ്ണ കുറക്കാൻ കാരണം ആകുന്നു.
എന്നാൽ ചില കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ ശ്രദ്ധിച്ചാൽ നമുക്ക് ഇതിൽ കൃത്യമായി മുക്തി ലഭിക്കും എന്നും ഡോക്ടർമാർ പറയുന്നു.
ഓരോ ദിനവും രാവിലെ വൈകിട്ട് എന്നിങ്ങനെ നോക്കാതെ അവസരം കിട്ടുമ്പോൾ എല്ലാം തന്നെ ചായയും കാപ്പിയും കുടിക്കുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ അത്തരത്തിൽ ചായയുടെയും കാപ്പിയും അമിതമായി കുടിക്കുന്നതിൽ കൂടി ലൈംഗീകത തീഷ്ണ കുറയ്ക്കും.
കാപ്പിയിൽ അടങ്ങി ഇരിക്കുന്ന കഫീന്റെ അമിതമായ ഉപയോഗം ലൈംഗീക പ്രവർത്തനത്തിന് തടയുന്ന അഡ്രീനൽ ഗ്രന്ഥികളിൽ നിന്നും സ്‌ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ സാദ്ധ്യതകൾ കൂടുതൽ ആണ്.
ചിലർക്ക് അത്തരത്തിൽ ഉള്ള കുറവുകൾക്ക് കാരണം ആകുന്നത് ആത്മാഭിമാനം കൂടി ആണ്. കാരണം പങ്കാളിക്ക് മുന്നിൽ വിവസ്ത്ര ആക്കാൻ ഉള്ള മടി തുടർച്ചായി തന്നെ തഴയുന്നത് എന്നുള്ള തോന്നൽ മാനസിക ബുദ്ധിമുട്ടിലേക്ക് നീക്കുകയാണ്.
പങ്കാളി ബന്ധപ്പെടാൻ ഉള്ള സന്നദ്ധത ആരൊഴിച്ചാൽ കൂടിയും ഇരുവർക്കും ഇടയിൽ കൂടുതൽ അകൽച്ച ഉണ്ടാക്കാൻ ഇത് വഴി വെക്കുക മാത്രം ആയിരിക്കും ഇതിന്റെ തരിണിത ഫലം.
പങ്കാളിയിൽ നിന്നും വരുന്ന ദുർഗന്ധങ്ങൾ പലപ്പോഴും സുഖമമായ ലൈഗീകതക്ക് വലിയ തടസമായി മാറും. അത് ചിലപ്പോൾ വായനാറ്റം വിയർപ്പ് നാറ്റം എന്നിവയൊക്കെ പങ്കാളിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത് ലൈംഗീക സുഖത്തിന് തടസമായി മാറിയേക്കാം.
അതുപോലെ തന്നെ വൃത്തിയില്ലാത്ത ഇടങ്ങളിൽ വെച്ച് നടക്കുന്ന ലൈംഗീക ബന്ധം പൂർണതയിലേക്ക് എത്തുന്നത് കുറവ് ആയിരിക്കും. അലങ്കോലമായ മുറിയും വൃത്തിയില്ലാത്ത ബെഡും എല്ലാം ലൈംഗീക സുഖം ഇല്ലാതെയാകും.
പഞ്ചസാരയുടെ അമിതമായ ഉപയോഗവും ടെസ്റ്റോസിറോണിന്റെ അളവ് കുറയ്ക്കും. ശീതള പാനീയങ്ങളിലോ ഭക്ഷണത്തിലോ കാപ്പിയിലോ ഉള്ള പഞ്ചസാര നിങ്ങളുടെ ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്‌ക്കുകയും ചെയ്യും.
പുരുഷന്മാരിലെ ഈസ്ട്രജന്റെ അളവിൽ പഞ്ചസാര സ്വാധീനം ചെലുത്തുന്നു ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നു. സമ്മർദ്ദവുമായി ബന്ധപ്പെട്ട ഉറക്കമില്ലായ്മയും നിങ്ങളുടെ ലൈംഗിക തൃഷ്ണ കുറയ്ക്കും. വാസ്തവത്തിൽ ഇത് ലൈംഗികമായ അപര്യാപ്തതയ്ക്ക് കാരണമാകും സ്വയംഭോഗത്തിലൂടെ ഹോർമോണുകൾ സന്തുലിതമാകുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…