പുകവലി ഇന്നത്തെ സമൂഹത്തെ കാർന്ന് ദുർ വിപത്തുകളിൽ ഒന്നാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ പുകവലിക്ക് അടിമയാണ്. പുകവലി വളരെ വേഗത്തിൽ ശ്വാസകോശ ക്യാൻസറിന് കാരണമാകും, നിക്കോട്ടിന് ശ്വാസ കോശത്തിൽ അടിഞ്ഞുകൂടി ക്യാൻസർ കോശങ്ങൾ വളരുന്നതാണ് ഇതിനു പ്രധാന കാരണം.
എന്നാൽ പുക വലിക്കുന്നവരുടെ ശ്വാസകോശം വൃത്തിയായി സൂക്ഷിക്കാൻ ഫലപ്രദമായ പഴ വർഗ്ഗങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പുകവലിക്കുന്നവർ ദിവസേനയുള്ള ആഹാരത്തിൽ ധാരാളം ആപ്പിളും തക്കാളിയും ഉൾപ്പെടുത്തിയാൽ ശ്വാസകോശത്തെ വൃത്തിയായി സൂക്ഷിക്കാനാകും എന്നാണ് ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ശ്വാസകോശത്തിൽ അടിഞ്ഞുകൂടുന്ന നിക്കോട്ടിനെ ഇവ നീക്കം ചെയ്യുകയും, ശ്വാസകോശങ്ങളിലെ ക്യാൻസറസ് കോശങ്ങളുടെ വളർച്ച ചെറുക്കുകയും ചെയ്യും എന്നതിനാലാണ് തക്കാളിയും ആപ്പിളും പുകവലിക്കാരുടെ സംരക്ഷകരായി മാറുന്നത്. പുകവലിക്കുന്നവർ തക്കാളിയും ആപ്പിളും നിത്യേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതോടെ പുകവലിമൂലമുണ്ടാകുന്ന മരണങ്ങൾ ചെറുക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
ആപ്പിളും തക്കാളിയും ചേർന്ന് ശ്വാസ കോശത്തിന് സംരക്ഷണ നൽകും എന്നാണ് പഠനത്തിലെ കണ്ടെത്തൽ പുകവലി ശീലമാക്കിയവർക്ക് ആശ്വാസം ആകുന്ന വാർത്തയാണ്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…