അമേരിക്കയിൽ നടന്ന ജനറൽ സോഷ്യൽ സർവ്വേയിൽ ആണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്ക് അപ്പുറവും ഇപ്പുറവും യുവാക്കൾക്ക് സെക്‌സ് ലൈഫ് കുറഞ്ഞു വരുന്നതായി റിപ്പോർട്ട്.
2008ൽ എട്ട് ശതമാനം ആളുകൾ മാത്രമാണ് 18 വയസ്സിനും 29 വയസ്സിനും ഇടയിൽ ലൈംഗീക സുഖവും ജീവിതവും ലഭിക്കാതെ ഇരുന്നത് എങ്കിൽ 2018ൽ എത്തുമ്പോൾ ഈ കണക്ക് പ്രകാരം 23 ശതമാനം ആയി മാറി ഇരിക്കുന്നു.
പതിനെട്ടിനും ഇരുപത്തി ഒമ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് സെക്‌സ് ലൈഫ് 15 ശതമാനമാണ് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടു കുറഞ്ഞിരിക്കുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…