നിങ്ങളുടെ മാറിടത്തിന് അഴകും വലിപ്പവും ആഗ്രഹിക്കുന്നുവോ; ഇതിനായി 2 എളുപ്പവഴികൾ ഇതാ..!!

നമുക്ക് ചുറ്റുമുള്ള പല സ്ത്രീകളും അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരിക്കും ആവശ്യത്തിന് സ്തന വലിപ്പം ഇല്ലാത്തത്. പല പുരുഷ പങ്കാളികളും തങ്ങളുടെ ഭാര്യക്ക് ഇത്തരത്തിൽ ആകർഷകമായ മാറിട വലിപ്പം ആഗ്രഹിക്കുന്നവർ ആണ്.

ഇതിനായി നിരവധി വ്യായാമങ്ങളും അതിനൊപ്പം ചികിത്സകളും മരുന്നുകളും വാങ്ങിയിട്ടുള്ളവർ ആയിരിക്കും നമുക്ക് ചുറ്റും ഉള്ള ഇവർ. ഇത്തരത്തിൽ ഉള്ള വിഷമങ്ങൾ നേരിടുമ്പോൾ പരസ്യമായി ചോദിക്കാൻ മടിയുള്ളവർ ആണ് സ്ത്രീകളിൽ ഭൂരിഭാഗവും.

രണ്ട് വഴികൾ ആണ് മാറിടം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി പങ്കുവെക്കുന്നത്. അതിൽ ഒന്നാമത്തേത് ഇങ്ങനെയാണ്. നമ്മുടെ വീട്ടിലും തൊടിയിലും എല്ലാം ഉള്ള ഒന്നാണ് കറ്റാർ വാഴ ഇതിന്റെ തണ്ടുകൾ മുറിച്ചെടുത്ത ശേഷം അതിലെ ജെൽ എടുക്കുക. ഇതിനൊപ്പം മുട്ടയുടെ വെള്ള രണ്ട്‌ ടീസ് സ്പൂൺ.

ഇതിനൊപ്പം കാൽ ടീസ് സ്പൂൺ മഞ്ഞപ്പൊടിയും കുക്കുമ്പർ ഇടിച്ചു പിഴിഞ്ഞെടുത്ത നീരു രണ്ട് ടീസ് സ്പൂൺ. ഇവ എല്ലാം കൂടി നന്നായി കൂട്ടി ഇളക്കിയ ശേഷം നന്നായി ഇരു മാറിടങ്ങളിലും തേച്ച ശേഷം 15 മിനിറ്റ് തുടർച്ചയായി മസാജ് ചെയ്യുക. തുടർന്ന് വീണ്ടും 20 മിനിറ്റ് ദേഹത്ത് പിടിക്കാൻ വെച്ച് കൊണ്ടിരിക്കുക. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.

ഇത് തുടർച്ചായി 2 ആഴ്ച ചെയ്താൽ നിങ്ങളുടെ യഥാർത്ഥ മാറിട ഭംഗി ലഭിക്കുന്നത് ആയിരിക്കും. രണ്ടാം വഴിയായി ഉള്ളത് ആയുർവേദ കടയിൽ നിന്നും ലഭിക്കുന്ന ശുദ്ധി ചെയ്ത അമക്കുരം വാങ്ങിയതിന് ശേഷം കടുകെണ്ണയിൽ വറക്കുക തുടർന്ന് ഇത് ഒരു ടേബിൾ സ്പൂൺ വീതം 12 ദിവസം കഴിക്കുക. ഇത് കഴിക്കുമ്പോൾ ഒരു കാരണവശാലും മുട്ട കഴിക്കാൻ പാടുള്ളതല്ല.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago