സ്ത്രീകൾ പൊതുവെ പ്രസവം കഴിഞ്ഞവർ ആഗ്രഹിക്കുന്ന കാര്യമാണ് തങ്ങളുടെ അമിതമായി വലിപ്പം വെച്ച മാറിടം പൂർവ സ്ഥിതികൾ ആക്കാനും അതിനൊപ്പം തന്നെ തൂങ്ങിയത് ദൃഢമാക്കാനും എല്ലാം. എന്നാൽ പലർക്കും ആഗ്രഹം മാത്രമായി ഒതുങ്ങി പോകുമ്പോൾ അതിനുള്ള ഒരു പോംവഴി ഇതാ.
ഇതിനായി ആദ്യം വേണ്ടത് കുക്കുമ്പർ ആണ്. മീഡിയം വലിപ്പത്തിൽ ഉള്ളത് മതി. തുടർന്ന് തോൽ ഒന്നും കളയാതെ ഗ്രൈൻഡ് ചെയ്തതിനു ശേഷം കുക്കുമ്പറിന്റെ നീര് പിഴിഞ്ഞു അരിച്ചു എടുക്കുക. ഇതിലേക്ക് ചേർക്കേണ്ടത് കറ്റാർവാഴയുടെ ജെൽ ആണ്. ജെൽ മാത്രം എടുക്കുക. നിങ്ങളുടെ വീട്ടിൽ ഉണ്ടായത് ആണെങ്കിൽ അത്യുത്തമം.
അല്ലെങ്കിൽ ജെൽ ഷോപ്പിൽ വാങ്ങാൻ ലഭിക്കും. ഒരു സ്പൂൺ ജെൽ ആണ് കുക്കുമ്പർ ലായനിയിൽ ചേർത്ത് കൊടുക്കേണ്ടത്. ഇവ രണ്ടും ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ള മാത്രം ചേർക്കുക. ശരീരം ദൃഢമാകാൻ ഏറ്റവും നല്ല ഒന്നാണ് മുട്ടയുടെ വെള്ള.
മഞ്ഞ കുരു ഇല്ലാതെ ഒരു സ്പൂൺ ചേർക്കുക. തുടർന്ന് കാൽ ടീസ് സ്പൂൺ വാസിലിൻ കൂടി ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യുക. തുടർന്ന് ഈ ലായിനി മാറിടത്തിൽ തേച്ചു നന്നായി മസാജ് ചെയ്യുക. ഒരാഴ്ച തുടർച്ചായി ചെയ്താൽ നിങ്ങൾക്ക് മാറിടം കുറക്കാനും അതിനൊപ്പം ദൃഢമാക്കാനും സാധിക്കും.
ഇതിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. ഫ്രിഡ്ജിൽ നിന്നും എടുത്തു ഉപയോഗിക്കുമ്പോൾ നന്നായി ഇളക്കി കൊടുക്കുക. മുലയൂട്ടുന്ന അമ്മമാർക്കും ഉപയോഗിക്കാവുന്നതാണ് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…