രതിമൂർച്ഛ ഉണ്ടാകുന്നത് ആയുസ്സ് വർധിപ്പിക്കും; സ്ത്രീകളിൽ ഹൃദ്രോഗത്തിന്റെ സാധ്യതകൾ വരെ കുറക്കുന്ന കണക്കുകൾ ഇങ്ങനെ..!!
ദാമ്പത്യ ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം വളരെ വലുതാണ്. ഒരുപക്ഷേ പല കുടുംബ ബന്ധങ്ങളും തകർന്നതും ഇതിന്റെ പേരിൽ കൂടിയാകാം. ഇപ്പോഴിതാ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ലൈംഗികതയും തുടർന്നുള്ള രതിമൂർച്ഛയും ആയുസ്സ് വർധിപ്പിക്കും എന്നുള്ളതാണ്.
സ്ത്രീക്കും പുരുഷനും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛയിൽ വ്യതാസങ്ങൾ ഉണ്ട്. എന്താണ് രതിമൂർച്ച എന്നതല്ല ഇവിടത്തെ വിഷയം. എത്ര നേരം നിങ്ങൾക്ക് രതിമൂർച്ചയുടെ അനുഭവം ഉണ്ടാകുന്നു എന്നതാണ്.
21 മുതൽ 26 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് രതിമൂർച്ഛ ഏതാണ്ട് സമാനം ആണെന്ന് തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതേ പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് ലൈംഗീകത നടക്കുന്ന രീതികൾ അനുസരിച്ച് അതിന്റെ തോതിൽ മാറ്റങ്ങൾ ഉണ്ടാകും എന്നും പറയുന്നു.
സ്ത്രീ പുരുഷ ലൈംഗീകതയിൽ ശാരീരിക ബന്ധം നടക്കുന്നത് 15 മിനിറ്റ് മുതൽ 35 മിനിറ്റ് വരെയൊക്കെയാണ്. പുരുഷ മേൽക്കോയ്മ ലൈംഗീകതയിൽ എപ്പോഴും കാണും എങ്കിൽ കൂടിയും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് രതിമൂർച്ഛയുടെ സമയം കുറവായിരിക്കും.
പുരുഷന് രതിമൂർച്ഛ 3 സെക്കന്റ് പരമാവധി 10 സെക്കന്റ് വരെ മാത്രം ആണെങ്കിൽ സ്ത്രീകൾക്ക് 20 സെക്കന്റിൽ കൂടുതൽ ആയിരിക്കും. എന്നാൽ, സ്ത്രീകൾക്ക് 69 ശതമാനം വരെ മാത്രമേ രതിമൂർച്ഛ ഉണ്ടാകുമ്പോൾ പുരുഷന്മാർക്ക് 95 ശതമാനത്തിന് മുകളിൽ ആണ് സ്ഥാനം.
വർഷത്തിൽ 350 തവണ രതിമൂർച്ഛ ഉണ്ടാകുന്ന പുരുഷന്മാർ സാധാരണ ആളുകളെക്കാൾ നാല് വർഷം കൂടുതൽ ജീവിക്കും എന്നും പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ ആഴ്ചയിൽ രണ്ട് തവണ എങ്കിലും രതിമൂർച്ഛ ഉണ്ടാകുന്ന സ്ത്രീകൾക്ക് 30 ശതമാനം ഹൃദ്രോഗ സാധ്യതകൾ കുറയുന്നതായി ആണ് കണക്ക്.
സ്ഥിരമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക്, ശാരീരിക ക്ഷമതയും ഹോർമോൺ ലെവലും മസ്തിഷകത്തിന്റെ ശക്തിയും പ്രതിരോധ ശക്തിയും വർധിപ്പിക്കും.
ശക്തമായ രതിമൂർച്ഛ ഉണ്ടാകുന്നവർക്ക് സ്ട്രെസ് കുറക്കുന്ന വാലിയം എന്ന മരുന്ന് കഴിക്കുന്നതിന് സമാനം ആണെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ, ആഴ്ചയിൽ രണ്ട് വട്ടം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാസത്തിൽ ഒരു വട്ടം ഏർപ്പെടുന്നവരെക്കാൾ 50 ശതമാനം ആയുസ്സ് വർധിക്കുന്നു. രതിമൂർച്ഛ കൂടുതൽ ഉണ്ടാകുന്ന സ്ത്രീകൾക്ക് എട്ട് വർഷം വരെ ആയുസ്സ് കൂടും, ശരീരത്തിലെ പ്രതിരോധ ശേഷിയുടെ ഹോർമോനുകളുടെ അളവുകൾ കൂടും, സ്ഥിരത്തായർന്ന രതിമൂർച്ഛ അനുഭവം ഉണ്ടാകുന്ന പുരുഷന്മാർക്ക് വലിയ തോതിൽ ആയുസ്സിന്റെ വ്യത്യാസങ്ങൾ ഉണ്ടാവും.